കടൽ മണൽ ഖനനത്തിനും ലഹരി വ്യാപനത്തിനും എതിരെ ബോധവൽക്കരണവുമായി ഏകത നയിക്കുന്ന തീര സംരക്ഷണ പദയാത്ര മാർച്ച് 27-ന്
തിരുവനന്തപുരം: തീരമേഖലയെയാകെ അപകടത്തിലാക്കുന്ന കടൽ മണൽ ഖനനം, ലഹരി വ്യാപനം എന്നിവയ്ക്കെതിരെ ബോധവൽക്കരണവുമായി ഏകത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തീര സംരക്ഷണ പദയാത്ര സംഘടിപ്പിക്കുന്നു. അഡ്വ. എറിക് സ്റ്റീഫൻ ...