Contact
Submit Your News
Monday, May 25, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Education

അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ വാർഷിക യോഗത്തിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു

newseditor by newseditor
3 March 2025
in Education, Ministry
0
അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ വാർഷിക യോഗത്തിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു
0
SHARES
303
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 34 -ാമത് വാർഷിക യോഗം ‘ഹൃദ്യം 2025’ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് RC സ്കൂൾസ് -ൽ നിന്ന് സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന 38 അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ വച്ചുനടന്ന പരിപാടി തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ സ്വാധീനം വിദ്യാർഥികളിൽ ജീവിതകാലം മുഴുവൻ നില നില്ക്കുന്നതാണെന്നും ആയതിനാൽ അധ്യാപകരുടെ ശരിയായ അനുധാവനം ഭാവിയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൾഡ് പ്രസിഡന്റ് ജോയ് ലോറൻസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. അധ്യാപകർ നക്ഷത്രങ്ങളെപ്പോലെ പ്രകാശപൂരിതരാകേണ്ടവരും നക്ഷത്രങ്ങളെ വാർത്തെടുക്കേണ്ടവരാണെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ് ക്രിസ്തുദാസ് പറഞ്ഞു. വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, ആർ. സി.സ്കൂൾ മാനേജർ ഫാ. സൈറസ് കളത്തിൽ, അധ്യാപക പ്രതിനിധി പള്ളിത്തുറ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ കനകദാസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ബീന ജെ. ഡി. ടീച്ചർ സ്വാഗതം അർപ്പിച്ചു. ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ശ്രീമതി ക്രിസ്റ്റബൽ വർഗീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സജി ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് അധ്യാപകരുടെ കലാപരിപാടികൾ അരങ്ങേറി.

Previous Post

പേട്ട ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സ്വയം സഹായ സംഘങ്ങളുടെ വാർഷികവും വനിതാദിനവും ആഘോഷിച്ചു

Next Post

ബേത്‌സദാ; കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റ് രോഗിദിനം ആചരിച്ചു

Next Post
ബേത്‌സദാ; കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റ് രോഗിദിനം ആചരിച്ചു

ബേത്‌സദാ; കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റ് രോഗിദിനം ആചരിച്ചു

No Result
View All Result

Recent Posts

  • കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
  • ശാന്തിപുരം ഇടവകയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
  • അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്ക് വിമാനയാത്രയുൾപ്പെടെയുള്ള ടൂർപാക്കേജ് നൽകി കണ്ണാന്തുറ ഇടവക
  • ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ കോടികളുടെ ബിസിനസ്സ് സാമ്രാജ്യം ഉപേക്ഷിച്ച് പൗരോഹിത്യ സമ്പന്നതയിലേക്ക്
  • പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
  • ശാന്തിപുരം ഇടവകയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
  • അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്ക് വിമാനയാത്രയുൾപ്പെടെയുള്ള ടൂർപാക്കേജ് നൽകി കണ്ണാന്തുറ ഇടവക
  • ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ കോടികളുടെ ബിസിനസ്സ് സാമ്രാജ്യം ഉപേക്ഷിച്ച് പൗരോഹിത്യ സമ്പന്നതയിലേക്ക്
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.