അല്മായ കർമ്മലീത്താസഭ- ഫ്രാൻസിസ്കൻ മൂന്നാം സഭാ ഭാരവാഹികളുടെ സംഗമം വെള്ളയമ്പലത്ത് നടന്നു
വെള്ളയമ്പലം: അല്മായ കർമ്മലീത്താസഭ- ഫ്രാൻസിസ്കൻ മൂന്നാം സഭ ഭാരവാഹികളുടെ വെള്ളയമ്പലം വിശുദ്ധ കൊച്ചുത്രേസ്യ പാരിഷ് ഹാളിൽ നടന്നു.. അല്മായ ശുശ്രൂഷയിൽ ഭക്തസംഘടന അംഗങ്ങളുടെ ഉത്തരവാദിത്വത്തെയും കടമകളെയും കുറിച്ച് ...