Join Our WatsApp group
Submit Your News
Sunday, September 20, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

സാമൂഹ്യ ശുശ്രൂഷ തൂത്തൂർ ഫെറോനയുടെ  ജനറൽ ബോഡി യോഗത്തിൽ വിവിധ സഹായങ്ങൾ വിതരണംചെയ്തു

newseditor by newseditor
2 May 2026
in Forane
0
സാമൂഹ്യ ശുശ്രൂഷ തൂത്തൂർ ഫെറോനയുടെ  ജനറൽ ബോഡി യോഗത്തിൽ വിവിധ സഹായങ്ങൾ വിതരണംചെയ്തു
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

തൂത്തൂർ: സാമൂഹ്യ ശുശ്രൂഷ സമിതി തൂത്തൂർ ഫെറോനയുടെ  ജനറൽ ബോഡി യോഗത്തിൽ വിവിധ സഹായങ്ങൾ വിതരണംചെയ്തു. ഫാ. ടോമി തോമസ് ആധ്യക്ഷത വഹിച്ച ചടങ്ങിൽ ഫെറോന വികാരി ഫാ. സിൽ വസ്റ്റർ കുരിശ് അനുഗൃഹപ്രഭാഷണം നടത്തി. പ്രസ്തുത മീറ്റിംഗിൽ 2024-25 വർഷത്തിലെ  പ്രവർത്തനങ്ങളിൽ ഫെറോനാ തലത്തിൽ മികച്ച മികച്ച പ്രവർത്തനം കാഴ്ചവച്ച ഇരയിമ്മതുറൈ ഇടവക നേതൃത്വത്തെ ആദരിച്ചു. കൂടാതെ, ഭവന പുനരുദ്ധാനത്തിന്റെ ചെക്കുകൾ നൽകുകയും, ഭിന്നശേഷി വ്യക്തിക്ക് വീൽചെയർ നൽകുകയും, വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. ഫെറോനയിലെ  8 ഇടവകകളുടെ 2025-2026-ലെ വാർഷിക റിപ്പോർട്ടുകളും ഫെറോന റിപ്പോർട്ടും അവതരിപ്പിച്ചു. അതിരൂപത സാമൂഹ്യശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് പ്രവർത്തന റിപ്പോർട്ടുകളിന്മേലുള്ള നിരീക്ഷണവും മാർഗനിർദ്ദേശങ്ങളും നൽകി. രൂപതാ കാര്യശേഷി വികസന വിഭാഗം കോഡിനേറ്റർ ലീജ സ്റ്റീഫൻ, ഫെറോന ആനിമേറ്റർ കനിജ പീറ്റർ എന്നിവർ സന്നിഹിതരയിരുന്നു.

Previous Post

‘അക്ഷരം- അടിസ്ഥാനം’: പരുത്തിയൂർ ഇടവകയിൽ രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു

Next Post

ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Next Post
ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

No Result
View All Result

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.