മുനമ്പം തീരജനതയുടെ റവന്യു അവകാശാങ്ങൾ സംരക്ഷിക്കാൻ തലസ്ഥാനത്ത് നാളെ ഐക്യദാർഢ്യ സമ്മേളനം
തിരുവനന്തപുരം: മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം കൈവശമാക്കിയ ഭൂമിയുടെമേല്‍ ഉള്ള റവന്യു അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് തലസ്ഥാന നഗരിയിലെ വിവിധ കത്തോലിക്ക സംഘടനാ ...