പരിശുദ്ധ സിന്ധുയാത്ര മാതാവിന്റെ തിരുനാളാഘോഷത്തിനൊരുങ്ങി ലണ്ടനിലെ വിഴിഞ്ഞം ഇടവകാംഗങ്ങൾ
ലണ്ടൻ: ലണ്ടനിലുള്ള തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം ഇടവകാംഗങ്ങൾ തങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ തിരുനാൾ ആഘോഷിക്കുന്നു. 2025 ജനുവരി 5 ഞായറാഴ്ച ലണ്ടനിലെ പൊള്ളാർഡ്‌സ് ഹിൽസിലെ സെയിന്റ് മൈക്കിൾസ് ...