ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനം ‘ദിലെക്സിത് നോസി’ ന്‍റെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി
ഡൽഹി: ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയെ ആധാരമാക്കി ഫ്രാൻസിസ് മാർപാപ്പ എഴുതിയ ചാക്രിക ലേഖനം 'ദിലെക്സിത്ത് നോസ്' (അവിടുന്ന് നമ്മെ സ്നേഹിച്ചു) ന്റെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി. ഭാരതത്തിലെ ...