Contact
Submit Your News
Monday, June 23, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വചനം 2025; തിരുവചന ഡയറി പ്രകാശനം ചെയ്തു

newseditor by newseditor
27 November 2024
in Announcements, Ministry, Pastoral
0
വചനം 2025; തിരുവചന ഡയറി പ്രകാശനം ചെയ്തു
0
SHARES
370
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം:2025 വർഷത്തേക്കുള്ള തിരുവചന ഡയറിയായ വചനം 2025 പുറത്തിറങ്ങി. വെള്ളയമ്പലം ബിഷപ്സ് ഹൗസിൽ വച്ചുനടന്ന ചടങ്ങിൽ അതിരൂപതാദ്ധ്യക്ഷൻ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഡയറി പ്രകാശനം ചെയ്ത് ആദ്യപ്രതി സഹായമെത്രാൻ ക്രിസ്തുദാസ് പിതാവിന്‌ കൈമാറി. അനുദിന വചനം, വിചിന്തനം, അനുദിന വിശുദ്ധർ എന്നിവയുൾക്കൊള്ളുന്നതാണ്‌ വചനം ഡയറി. 2025 ജൂബിലി വർഷത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന തരത്തിലുള്ള കവറാണ്‌ വചനം 2025-ൽ നൽകിയിരിക്കുന്നത്. ജൂബിലി പ്രാർഥനയും ഗീതവും ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, ചൻസിലിർ ഫാ. ജോസ് ജി, അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജിത്ത് ആന്റണി, അജപാലന ശുശ്രൂഷ സമിതിയിലെ ജീവനക്കാരും പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. തിരുവചനത്തിലധിഷ്ഠിതമായി ഓരോ വർഷവും പുറത്തിറക്കുന്ന ഡയറിക്ക് അതിരൂപതയ്ക്കകത്തും പുറത്തുമായി നിരവധി ആവശ്യക്കാരുണ്ട്. വെള്ളയമ്പലത്തെ സമന്വയ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അജപാലന ശുശ്രൂഷ കാര്യാലയത്തിൽ നിന്നും 250 രൂപ വിലവരുന്ന വചനം 2025 ഡയറി 230 രൂപയ്ക്ക് ലഭ്യമാകും.

Previous Post

മുനമ്പത്ത് പ്രതിഷേധം ശക്തമാക്കി സമര സമിതി; വഖഫ് നിയമത്തിന്റെ കോലം കടലില്‍ താഴ്ത്തി

Next Post

തിരുവനന്തപുരം നഗരസഭ വാർഡ് വിഭജനത്തിൽ ഭരണഘടനാ ലംഘനം;തീരദേശത്തെ ആയിരക്കണക്കിന് വീടുകൾ ഒഴിവാക്കി

Next Post
തിരുവനന്തപുരം നഗരസഭ വാർഡ് വിഭജനത്തിൽ ഭരണഘടനാ ലംഘനം;തീരദേശത്തെ ആയിരക്കണക്കിന് വീടുകൾ ഒഴിവാക്കി

തിരുവനന്തപുരം നഗരസഭ വാർഡ് വിഭജനത്തിൽ ഭരണഘടനാ ലംഘനം;തീരദേശത്തെ ആയിരക്കണക്കിന് വീടുകൾ ഒഴിവാക്കി

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.
  • വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
  • പുല്ലുവിള ഫെറോനയിൽ അൽമായ ദിനം ആഘോഷിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.
  • വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.