Contact
Submit Your News
Sunday, May 31, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

പൊഴിയൂർ തീരം സംരക്ഷിക്കണമെന്ന ആവശ്യവുമായി പരുത്തിയൂർ ഇടവക മത്സ്യഭവൻ ഉപരോധിച്ചു

newseditor by newseditor
25 February 2024
in Parish
0
പൊഴിയൂർ തീരം സംരക്ഷിക്കണമെന്ന ആവശ്യവുമായി പരുത്തിയൂർ ഇടവക മത്സ്യഭവൻ ഉപരോധിച്ചു
0
SHARES
206
VIEWS
Share on FacebookShare on TwitterShare on Whatsapp

പൊഴിയൂർ: തെക്കേകൊല്ലങ്കോട് മുതൽ പരുത്തിയൂർ പൊഴിക്കര വരെ രൂക്ഷമായ തിരയടി തടയാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പരുത്തിയൂർ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും മത്സ്യഭവന ഉപരോധവും നടന്നു. നാലു വർഷം മുൻപ് തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെ പ്രദേശത്ത് രൂക്ഷമായ തിരയടിയിൽ അൻപത് മീറ്റർ വരെ തീരം കടലെടുത്തു. തിരയടി തടയാൻ ഒന്നേകാൽ കോടിയോളം രൂപ ചെലവിട്ട് സ്ഥാപിച്ച കടൽഭിത്തിയും ജിയോ ബാഗും അടക്കമുള്ള സംവിധാനങ്ങൾ ഒലിച്ചു പോയി. പരുത്തിയൂർ പൊഴിക്കരയിൽ കടലും നെയ്യാറും വേർതിരിക്കുന്ന മണൽ തിട്ടയുടെ വീതി പതിനഞ്ച് മീറ്ററിൽ താഴെയായി.

തിരയടി ശക്തമായതിനാൽ‍ കാലവർഷത്തിനു മുൻപ് തന്നെ കടൽ നെയ്യാറിലേക്കു നേരിട്ട് ഒഴുകുന്ന സ്ഥിതി ആണ്. ഇങ്ങനെ സംഭവിച്ചാൽ പ്രത്യാഘാതം പ്രവചനാതീതം എന്നാണ് മത്സ്യതൊഴിലാളികളുടെ മുന്നറിയിപ്പ്. ഇന്നലെ രാവിലെ പരുത്തിയൂർ ദേവാലയ പരിസരത്ത് നിന്നുമാരംഭിച്ച മാർച്ച് പൊഴിയൂർ ജംക്ഷൻ ചുറ്റി പാലത്തിനു സമീപത്തെ മത്സ്യഭവൻ ഉപരോധിച്ചു. പരുത്തിയൂർ ഇടവക വികാരി ഫാ. ജേക്കബ്ബ് സ്റ്റെല്ലസ് സമരം ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ .റോബിൻ ബാൾഡിൻ, പൂവാർ ഇടവക വികാരി ഫാ അനീഷ്, പൊഴിയൂർ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി സെക്രട്ടറി രാജൻ.വി പൊഴിയൂർ, പൊഴിയൂർ മുസ്‌ലിം ജമാ അത്ത് ഇമാം മുഹമ്മദ് യാസീൻ ബാഖവി, പരുത്തിയൂർ ഇടവക കൗൺസിൽ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഒന്നര മണിക്കൂർ നീണ്ട പ്രതിഷേധത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു.

Previous Post

2024 പ്രാർത്ഥന വര്‍ഷം അർത്ഥവത്താക്കാൻ വത്തിക്കാൻ പ്രാർത്ഥനാ സഹായി പ്രസിദ്ധീകരിച്ചു.

Next Post

‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്ക് മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഗോൾഡൻ ക്രൗൺ അന്താരാഷ്ട്ര അവാർഡ്

Next Post
‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്ക് മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഗോൾഡൻ ക്രൗൺ അന്താരാഷ്ട്ര അവാർഡ്

'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമയ്ക്ക് മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഗോൾഡൻ ക്രൗൺ അന്താരാഷ്ട്ര അവാർഡ്

No Result
View All Result

Recent Posts

  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.