Contact
Submit Your News
Friday, May 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ഫ്രാൻസിസ് പാപ്പ ഫാത്തിമ മാതാവിന്റെ സന്നിധിയിൽ

newseditor by newseditor
5 August 2023
in International
0
ഫ്രാൻസിസ് പാപ്പ ഫാത്തിമ മാതാവിന്റെ സന്നിധിയിൽ
0
SHARES
88
VIEWS
Share on FacebookShare on TwitterShare on Whatsapp

ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിയ ഫ്രാൻസീസ് പാപ്പാ അഞ്ചാം ദിനമായ ആഗസ്റ്റ് 5 ശനിയാഴ്ച തുറന്ന ജീപ്പിൽ ഫാത്തിമമാതാവിന്റെ തീർത്ഥാടന ദേവാലയത്തിൽ എത്തി. യാത്രയിലുടനീളം റോഡിനിരുവശങ്ങളിലും പാപ്പായെ കാത്തുനിന്ന പതിനായിരക്കണക്കിന് ആളുകളെ പാപ്പാ അഭിവാദ്യം ചെയ്യുകയും ശിശുക്കൾക്ക് ചുംബനം നൽകുകയും രോഗികളായ കുട്ടികൾക്ക് ആശീർവാദമേകുകയും ചെയ്തു. ഫാത്തിമമാതാവിന്റെ ബസലിക്കയുടെ മുൻപിൽ ലക്ഷക്കണക്കിന് ആളുകൾ പാപ്പായെ കാത്തുനിന്നിരുന്നു. പരിശുദ്ധ അമ്മയുടെ സന്നിധിയിൽ അല്പനേരത്തേക്ക് കണ്ണുകളടച്ച് നിശബ്ദമായി പാപ്പാ പ്രാർത്ഥന നടത്തിയപ്പോൾ ലക്ഷക്കണക്കിന് ആളുകളും പൂർണ്ണ നിശബ്ദരായി. തുടർന്ന് ഒരു ജപമാല പാപ്പാ പരിശുദ്ധ അമ്മയുടെ കാൽച്ചുവട്ടിൽ സമർപ്പിച്ചു.

കുറച്ചു തടവുകാർക്കും, ഏതാണ്ട് നൂറോളം രോഗികൾക്കും പാപ്പയ്‌ക്കൊപ്പം ഫാത്തിമ മാതാവിന്റെ സന്നിധിയിൽ നിൽക്കുവാൻ അവസരം ലഭിച്ചു. തുടർന്ന് സന്തോഷത്തിന്റെ രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന ജപമാല വിവിധ ഭാഷകളിൽ അർപ്പിക്കപ്പെട്ടു.. പലവിധത്തിൽ അസുഖബാധിതരാìയ ആളുകളും ചെറുപ്പക്കാരുമാണ് ജപമാല രഹസ്യങ്ങൾ വായിച്ചത്. ജപമാലപ്രാർത്ഥനയുടെ അവസാനം ഏവരും സാൽവെ റെജീന എന്ന മരിയൻ ഭക്തിഗാനം ലത്തീൻ ഭാഷയിൽ ആലപിച്ചു. പരിശുദ്ധ അമ്മയുടെ മുന്നിൽ കുറച്ചു നിമിഷങ്ങൾ കൂടി പാപ്പാ പ്രാർത്ഥനയിൽ ചിലവഴിച്ചു. തുടർന്ന് ലെയ്റിയ-ഫാത്തിമ രൂപതാധ്യക്ഷൻ പാപ്പായെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പരിശുദ്ധ അമ്മ മാനവികതയ്ക്ക് സന്ദേശമേകിയ ഈ തീർത്ഥാടനകേന്ദ്രത്തിൽ പാപ്പായ്‌ക്കൊപ്പവും പാപ്പായ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നതിലെ സന്തോഷം അദ്ദേഹം വെളിപ്പെടുത്തി. ഉക്രൈൻ യുദ്ധത്തിലേക്കും, ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മറ്റു സംഘർഷങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ച അദ്ദേഹം കൂടുതൽ മാനവികമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി പരിശുദ്ധ അമ്മയുടെ സഹായം തേടാമെന്നും ആഹ്വാനം ചെയ്തു. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.

പ്രസംഗത്തിന് ശേഷം യുവജനങ്ങളെ അഭിവാദ്യം ചെയ്‌ത പാപ്പാ, പരിശുദ്ധ അമ്മയ്ക്കായി കരഘോഷം മുഴക്കുവാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ദൈവദൂതൻ പരിശുദ്ധ അമ്മയെ അഭിവാദ്യം ചെയ്‌തതിന്റെ അനുസ്മരണത്തിൽ “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥന ചൊല്ലുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. തുടർന്ന് പാപ്പാ ഏവർക്കും ആശീർവാദം നൽകി.

Previous Post

അന്താരാഷ്ട്ര ഡൊക്യുമെന്ററി – ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ഡെന്നിസ് ഫ്രാൻസിസിന്റെ “The Last Cry”.

Next Post

ഇനിയുണ്ടാവരുതൊരു ചാന്ദിനിയെന്ന താക്കീതേകി പുതിയതുറയിൽ പ്രതിഷേധ റാലി

Next Post

ഇനിയുണ്ടാവരുതൊരു ചാന്ദിനിയെന്ന താക്കീതേകി പുതിയതുറയിൽ പ്രതിഷേധ റാലി

No Result
View All Result

Recent Posts

  • സെൻറ്. വിൻസന്റ് ഡി. പോള്‍ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിൽ കുട്ടികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി
  • മന്ത്രിസഭാ രൂപീകരണത്തിൽ ലത്തീൻ കത്തോലിക്ക സമുദായത്തോട് നീതി കാണിച്ചില്ല – കെ.എൽ.സി.എ.
  • ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമിക്ക് (LiFFA) 10 വയസ്; നവീകരിച്ച മന്ദിരം ആശീർവദിച്ചു
  • M.touch: നിർധന കുടുംബത്തിന് പുതുഭവനം സമ്മാനിച്ച് മരിയൻ കോളേജിന്റെ കരുതൽ
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; മെഡിക്കൽ ഉപകരണ വിതരണവും വോളണ്ടിയർ പരിശീലനവും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെൻറ്. വിൻസന്റ് ഡി. പോള്‍ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിൽ കുട്ടികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി
  • മന്ത്രിസഭാ രൂപീകരണത്തിൽ ലത്തീൻ കത്തോലിക്ക സമുദായത്തോട് നീതി കാണിച്ചില്ല – കെ.എൽ.സി.എ.
  • ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമിക്ക് (LiFFA) 10 വയസ്; നവീകരിച്ച മന്ദിരം ആശീർവദിച്ചു
  • M.touch: നിർധന കുടുംബത്തിന് പുതുഭവനം സമ്മാനിച്ച് മരിയൻ കോളേജിന്റെ കരുതൽ
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.