Contact
Submit Your News
Sunday, May 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ലൂർദ്ദിലെത്തിയ മരിയൻ ഭക്തർക്ക് അനുഗ്രഹങ്ങൾ നേർന്ന് ഫ്രാൻസിസ് പാപ്പാ

newseditor by newseditor
18 August 2023
in International
0
ലൂർദ്ദിലെത്തിയ മരിയൻ ഭക്തർക്ക് അനുഗ്രഹങ്ങൾ നേർന്ന് ഫ്രാൻസിസ് പാപ്പാ
0
SHARES
792
VIEWS
Share on FacebookShare on TwitterShare on Whatsapp

മരിയൻ ഭക്തിയിലും വണക്കത്തിലും ആളുകൾക്ക് പ്രോത്സാഹനമേകാൻ അജപാലകരോട് ആവശ്യപ്പെട്ടും, ഇന്നത്തെ ലോകത്തിന് സമാധാനം ലഭ്യമാകാനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാൻ ഏവരെയും ഉദ്ബോധിപ്പിച്ചും ലൂർദ്ദിലെത്തിയ തീർത്ഥാടകർക്ക് ഫ്രാൻസിസ് പാപ്പാ അനുഗ്രഹങ്ങളാശംസിച്ചു.

വത്തിക്കാൻ: ലൂർദ്ദിലേക്കുള്ള ദേശീയ തീർത്ഥാടനത്തിന്റെ നൂറ്റിയൻപതാമത് വാർഷികാഘോഷം നടക്കുന്ന അവസരത്തിൽ, ഓഗസ്റ്റ് 15-ന് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളിൽ സംബന്ധിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ലൂർദ്ദിലെത്തിയ മരിയൻ ഭക്തർക്ക് അനുഗ്രഹാശംസകളേകി ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു.

വിശ്വാസികളിലെ മരിയൻ ഭക്തിയെ പ്രോത്സാഹിപ്പിക്കുവാൻ അജപാലനദൗത്യം നിർവ്വഹിക്കുന്ന ഇടയന്മാർ ശ്രദ്ധിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15-ന് ഫ്രാൻ‌സിൽ, കഴിഞ്ഞ നാനൂറ് വർഷങ്ങളായി നടത്തുന്ന പ്രദക്ഷിണം പോലെയുള്ള ഭക്തിപ്രകടനങ്ങൾ ഇതിന് ഉദാഹരണമായി പാപ്പാ എടുത്തുകാട്ടി.
പരിശുദ്ധ മറിയം നമ്മുടെ അമ്മയും, നാം അവളുടെ മക്കളുമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വർത്തമാനകാലത്ത് നാം നേരിടുന്ന വെല്ലുവിളികളുടെ മുൻപിൽ, നമുക്ക് പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന്റെ ആവശ്യമുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു.

ഇന്ന് ലോകത്തിന് ആവശ്യമുള്ള സമാധാനം ലഭ്യമാക്കുന്നതിന് വേണ്ടി, നമുക്കുവേണ്ടി തന്റെ തിരുസുതന്റെ മുൻപിൽ അമ്മ മാധ്യസ്ഥ്യം വഹിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഹോദര്യത്തിലും, മറ്റുള്ളവരുടെ അന്തസ്സും അവകാശങ്ങളും മാനിച്ചുകൊണ്ട് ഐക്യത്തിലും വളരുന്ന ഒരു സമൂഹം വളർത്തുന്നതിനായി പരിശുദ്ധ അമ്മ ഏവരുടെയും ഹൃദയങ്ങളിൽ യഥാർത്ഥ സ്നേഹത്തിന്റെ ചിന്തകൾ നൽകട്ടെയെന്ന് പാപ്പാ പറഞ്ഞു.
ആത്മാവോടും ശരീരത്തോടും കൂടി ദൈവത്തിന്റെ മഹത്വത്തിലായിരിക്കുന്ന പരിശുദ്ധ അമ്മയെക്കുറിച്ച് ധ്യാനിക്കുന്നത്, നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട നിത്യജീവിതത്തിലുള്ള വിശ്വാസം നമ്മിൽ കൂടുതൽ വളരുവാൻ ശക്തി പകരട്ടെയെന്നും, നമ്മുടെ സഹോദരീസഹോദരന്മാരുടെ മുൻപിൽ ക്രിസ്തുവിന്റെ മിഷനറി ശിഷ്യരായി ജീവിക്കുവാനുള്ള നമ്മുടെ തീരുമാനത്തെ ഇത് സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
ക്രിസ്തുവെന്ന യഥാർത്ഥ പാറമേലാണ് നമ്മുടെ വിശ്വാസം ഉറപ്പിക്കേണ്ടതും, വളർത്തിയെടുക്കേണ്ടതുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഏവർക്കും തന്റെ അനുഗ്രഹാശിശുക്കൾ നേർന്നുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

Previous Post

KOIMESIS 2K23 ഒരുക്കി പൂന്തുറ ഇടവക

Next Post

ഫെറോനകളിൽ കെ.സി.എസ്.എൽ. സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

Next Post

ഫെറോനകളിൽ കെ.സി.എസ്.എൽ. സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

No Result
View All Result

Recent Posts

  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
  • പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ
  • സിസിബിഐ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു
  • തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • തൂത്തൂർ ഫെറോന  സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് പരിശീലനം നൽകി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
  • പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ
  • സിസിബിഐ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു
  • തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.