Contact
Submit Your News
Sunday, September 6, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

KLCA തിരുവനന്തപുരം അതിരൂപത പരിസ്ഥിതി ദിനം ആചരിച്ചു

newseditor by newseditor
5 June 2026
in Laity, Ministry
0
KLCA തിരുവനന്തപുരം അതിരൂപത പരിസ്ഥിതി ദിനം ആചരിച്ചു
0
SHARES
323
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: “പ്രകൃതിയെ സംരക്ഷിക്കാം – ഭാവിയെ സുരക്ഷിതമാക്കാം” എന്ന സന്ദേശവുമായി കെ.എൽ.സി.എ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ജൂൺ 5  രാവിലെ 11 മണിക്ക് വെള്ളയമ്പലത്ത് വച്ച് നടന്ന രൂപതാതല ആഘോഷ പരിപാടികൾ KLCA അൽമായ ഡയറക്ടർ ഫാ.  ബീഡ് മനോജ് ഉദ്ഘാടനം ചെയ്തു. ” നല്ലൊരു ഭാവിക്കായി ഒരു തൈ നടാം” എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് നടന്ന ചടങ്ങിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു. പ്രകൃതി സംരക്ഷണം ക്രൈസ്തവ ദൗത്യത്തിന്റെ ഭാഗമാണെന്നും വരും തലമുറയ്ക്കായി ഭൂമിയെ കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും Fr. ബീഡ് മനോജ് ഓർമ്മിപ്പിച്ചു.

KLCA അതിരൂപത പ്രസിഡന്റ് സുരേഷ് പീറ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നുരേഷ് സേവ്യർ സ്വാഗതവും അതിരൂപതാ ഭാരവാഹികളും വിവിധ ഫൊറോനകളിൽ നിന്നുള്ള പ്രതിനിധികളും ഇടവകാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ജൂൺ 7 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അതിരൂപതയിലെ മുഴുവൻ ഫെറോന കളിലും  ഇടവകകളിലും  തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Previous Post

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി, വൈദികവൃത്തിയിൽ 76 വർഷം

Next Post

അനിമസ്ക്രീൻ ദിനാചരണവും സ്ഥാപക ദിനവും തിരുവനന്തപുരം അതിരൂപത KLCWA ആചരിച്ചു

Next Post
അനിമസ്ക്രീൻ ദിനാചരണവും സ്ഥാപക ദിനവും തിരുവനന്തപുരം അതിരൂപത KLCWA ആചരിച്ചു

അനിമസ്ക്രീൻ ദിനാചരണവും സ്ഥാപക ദിനവും തിരുവനന്തപുരം അതിരൂപത KLCWA ആചരിച്ചു

No Result
View All Result

Recent Posts

  • പുതുക്കുറിച്ചി ഫൊറോനയിൽ വൈദികർക്കും സമർപ്പിതർക്കുമായി “നിർമിത ബുദ്ധിയും സമർപ്പിത ജീവിതവും” ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
  • വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
  • ശാസ്ത്രത്തെ അമ്പരപ്പിച്ച പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പുതുക്കുറിച്ചി ഫൊറോനയിൽ വൈദികർക്കും സമർപ്പിതർക്കുമായി “നിർമിത ബുദ്ധിയും സമർപ്പിത ജീവിതവും” ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
  • വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.