Join Our WatsApp group
Submit Your News
Friday, October 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Education

2026-27 അധ്യായന വർഷത്തെ KCSL അതിരൂപതതല പ്രവർത്തനങ്ങൾക്ക് തുടക്കമായി

newseditor by newseditor
9 July 2026
in Education, KCSL, Ministry
0
2026-27 അധ്യായന വർഷത്തെ KCSL അതിരൂപതതല പ്രവർത്തനങ്ങൾക്ക് തുടക്കമായി
0
SHARES
189
VIEWS
Share on FacebookShare on TwitterShare on Whatsapp

പൂന്തുറ: 2026-27 അധ്യായന വർഷത്തെ KCSL അതിരൂപതതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജൂലൈ 8 ബുധനാഴ്ച പൂന്തുറ സെന്റ്. ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങ് അതിരൂപത KCSL ഡയറക്ടർ ഫാ. നിജു ഉദ്ഘാടനം ചെയ്തു. KCSL പ്രസിഡന്റ് ലില്ലി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗമായ ശ്രീമതി ഫ്ലോറൻസ് ഫ്രാൻസിസ് ആശംസകൾ അർപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 180 ഓളം കുട്ടികളും ആനിമേറ്റർമാരും പങ്കെടുത്ത ചടങ്ങിൽ കുട്ടികൾ KCSL ആന്തം ആലപിച്ച് പ്രതിജ്ഞ ചില്ലി. ഓർഗനൈസർ  സിസ്റ്റർ പുഷ്പ സ്വാഗതവും കാഞ്ചന കൃതജ്ഞതയും പറഞ്ഞു.

Previous Post

‘ഓപ്പറേഷൻ മൺസൂൺ’; മഴക്കാല രോഗപ്രതിരോധ പദ്ധതിയുമായി ടി.എസ്.എസ്.എസ്സും, ജൂബിലി ആശുപത്രിയും

Next Post

അമോറിസ് ലെത്തീസ്യ: 2026 ഒക്ടോബറിലെ സമ്മേളനത്തിനായുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു

Next Post
അമോറിസ് ലെത്തീസ്യ: 2026 ഒക്ടോബറിലെ സമ്മേളനത്തിനായുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു

അമോറിസ് ലെത്തീസ്യ: 2026 ഒക്ടോബറിലെ സമ്മേളനത്തിനായുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു

No Result
View All Result

Recent Posts

  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി; പുതുക്കുറിച്ചി ഫൊറോനയിൽ തെയ്സേ പ്രാർത്ഥനകൾ നടത്തി കെ.സി.വൈ.എം.
  • സ്വപ്നം സാക്ഷാത്കരിച്ച് പൂന്തുറ സ്വദേശിനി കരിഷ്മ ബിൻരാജ്; പൂന്തുറയിൽനിന്നുള്ള ആദ്യ പൈലറ്റായി അഭിമാനനേട്ടം
  • പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് വിശ്വാസികളുടെ അടുത്തേക്ക്
  • ഫ്രാൻസിസ് പാപ്പായുടെ സ്വകാര്യ കുറിപ്പുകൾ; ‘ദി പ്രൈവറ്റ് ഡയറി’ പുസ്തകമായി പുറത്തിറങ്ങും

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി; പുതുക്കുറിച്ചി ഫൊറോനയിൽ തെയ്സേ പ്രാർത്ഥനകൾ നടത്തി കെ.സി.വൈ.എം.
  • സ്വപ്നം സാക്ഷാത്കരിച്ച് പൂന്തുറ സ്വദേശിനി കരിഷ്മ ബിൻരാജ്; പൂന്തുറയിൽനിന്നുള്ള ആദ്യ പൈലറ്റായി അഭിമാനനേട്ടം
  • പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് വിശ്വാസികളുടെ അടുത്തേക്ക്
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.