Contact
Submit Your News
Wednesday, July 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Education

വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു

newseditor by newseditor
17 June 2026
in Education, Education, Ministry
0
വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു
0
SHARES
82
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: വിദ്യാർഥികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ, പൊതുവിജ്ഞാന നിലവാരമുയർത്തി മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തിൽ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ വിഭാവനം ചെയ്തുനടപ്പിലാക്കുന്ന കനവ്-2K26 സമാപിച്ചു. മെയ് 31-ന്‌ നടന്ന ഇടവകതല ക്വിസ് മത്സരങ്ങളിൽ 1521 പേർ പങ്കെടുത്തു. ഇടവകതല വിജയികൾക്കായി വിവിധ ഫെറോന കേന്ദ്രങ്ങളിൽ ജൂൺ 7 ഞായറാഴ്ച നടന്ന ഫെറോനതല മത്സരങ്ങളിൽ 191 ടീം അംഗങ്ങൾ പങ്കെടുത്തു.

ഫെറോനതലത്തിൽ മൂന്ന് വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവച്ച രണ്ടുപേരടങ്ങുന്ന ടീമുകളുടെ ഫൈനൽ മത്സരം ജൂൺ 13 ശനിയാഴ്ച സൈന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ നടന്നു. ഇതിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്കുള്ള ക്യാഷ് പ്രൈസും മെഡലുകളും അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് സമ്മാനിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സൈറസ് കളത്തിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവേൽ എന്നിവർ സന്നിഹിതരായിരുന്നു. കനവ്-2K26 കോർ ടീം കോഡിനേറ്റർ ജോയി ജോൺ, അസിസ്റ്റന്റ് കോഡിനേറ്റർ ലിറ്റി ലൂസിയ സൈമൺ,  മറ്റ് കോർടീം അംഗങ്ങൾ, ഫെറോന ആനിമേറ്റേഴ്സ് എന്നിവർ വിവിധ തലങ്ങളിലുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Previous Post

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍….; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

Next Post

മരിയനിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് സമാപിച്ചു

Next Post
മരിയനിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് സമാപിച്ചു

മരിയനിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് സമാപിച്ചു

No Result
View All Result

Recent Posts

  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി
  • പേട്ട ഫെറോന കുടുംബ ശുശ്രൂഷ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.