Contact
Submit Your News
Thursday, March 5, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Family

ഫാമിലി അഗാപ്പേ; രോഗികൾക്ക് ആശ്വാസമേകി നാലാംദിനം

newseditor by newseditor
12 March 2025
in Family, Ministry
0
ഫാമിലി അഗാപ്പേ; രോഗികൾക്ക് ആശ്വാസമേകി നാലാംദിനം
0
SHARES
138
VIEWS
Share on FacebookShare on TwitterShare on Whatsapp

അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ വീണ്ടെടുപ്പും സമഗ്ര വളർച്ചയും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കുടുംബ പ്രേഷിത ശുശ്രൂഷ അഞ്ചുതെങ്ങ് ഇടവകയിൽ നടത്തുന്ന പ്രഥമ ഫാമിലി അഗാപ്പേ പ്രവർത്തനങ്ങൾ നാല്‌ ദിനം പിന്നിട്ടു. നാലാം ദിനത്തിൽ രാവിലെ 9 മണിക്ക് ജീവിതത്തിൽ വെല്ലുവിളികളും മാനസിക സംഘർഷങ്ങളിലും കടന്നുപോകുന്നവർക്കായുള്ള കൗൺസിലിംഗും കുമ്പസാരവും ആരംഭിച്ചു. അതേസമയം കുടുംബ ശുശ്രൂഷ വോളന്റിയേഴ്സ് രോഗികളെ അവരായിരിക്കുന്ന ഇടങ്ങളിലെത്തി സന്ദർശിച്ച് സാന്ത്വനപരിചരണമേകി.

ഉച്ചയ്ക്ക് മക്കളില്ലാത്ത ദമ്പതികളുടെയും ഏകസ്ഥരുടെയും ഫോറങ്ങൾ ഇടവകയിൽ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ കൂടിവരവുകൾ നടന്നു. ഇവർക്കായുള്ള ശാക്തീകരണ ക്ലാസ്സുകളും നടന്നു. വൈകുന്നേരം നടന്ന ദിവ്യബലിക്ക് മക്കളില്ലാത്ത ദമ്പതികളും ഏകസ്ഥരും നേതൃത്വം നൽകി. തുടർന്ന് കപ്പുച്ചിൻ വൈദികരുടെ നേതൃത്വത്തിൽ കുടുംബനവീകരണ ധ്യാനവും നടന്നു.

Previous Post

കുടുംബകേന്ദ്രീകൃത അജപാലന യജ്ഞമായ ഹോം മിഷൻ പ്രവർത്തനങ്ങൾ മുട്ടത്തറ ഫ്ളാറ്റ് സമുച്ചയത്തില്‍

Next Post

ഫാമിലി അഗാപ്പേ; ലഹരിക്കടിമപ്പെട്ടവർക്ക് വിമോചനപാതയൊരുക്കി അഞ്ചാം ദിനം

Next Post
ഫാമിലി അഗാപ്പേ; ലഹരിക്കടിമപ്പെട്ടവർക്ക് വിമോചനപാതയൊരുക്കി അഞ്ചാം ദിനം

ഫാമിലി അഗാപ്പേ; ലഹരിക്കടിമപ്പെട്ടവർക്ക് വിമോചനപാതയൊരുക്കി അഞ്ചാം ദിനം

No Result
View All Result

Recent Posts

  • മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ  പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’
  • മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ
  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോനയുടെ ‘കിക്കോഫ് 2K26’ ഫുട്ബോൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി മരിയനാട് ജേതാക്കൾ
  • ‘ഞാൻ വലിയൊരു വിശ്വാസിയാണ്’: ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും മുട്ടുകുത്തി കുരിശുവരച്ച് പ്രാർഥിച്ച് സഞ്ജു സാംസൺ
  •  യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ  പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’
  • മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ
  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോനയുടെ ‘കിക്കോഫ് 2K26’ ഫുട്ബോൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി മരിയനാട് ജേതാക്കൾ
  • ‘ഞാൻ വലിയൊരു വിശ്വാസിയാണ്’: ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും മുട്ടുകുത്തി കുരിശുവരച്ച് പ്രാർഥിച്ച് സഞ്ജു സാംസൺ
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.