Contact
Submit Your News
Tuesday, May 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സെൽഫോൺ സ്ക്രീനുകളിലേക്കല്ല, ചുറ്റുമുള്ളവരിലേക്ക് നോക്കാൻ ശ്രമിക്കണമെന്ന് യുവജനങ്ങളോട് പാപ്പ

jv-telma-editor by jv-telma-editor
17 December 2022
in Announcements, International
0
0
SHARES
111
VIEWS
Share on FacebookShare on TwitterShare on Whatsapp

സെൽഫോൺ സ്ക്രീനുകളിലേക്കല്ല, ചുറ്റുമുള്ള ആളുകളുമായി സമ്പർക്കം പുലർത്താനും അവരിലേക്ക് നോക്കാനും യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഡിസംബർ 15- ന് കാത്തലിക് ആക്ഷനുമായി അഫിലിയേറ്റ് ചെയ്ത യുവജന സംഘങ്ങളുമായുള്ള മീറ്റിംഗിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

” ഇന്ന് യുവതി യുവാക്കൾക്കിടയിലുള്ള വലിയ അപകടമാണ് സെൽഫോൺ സ്ക്രീനിലേക്ക് മാത്രമായി നോട്ടം ചുരുങ്ങിപ്പോകുന്ന അവസ്ഥ. നമ്മുടെ കണ്ണുകൾ മറ്റുള്ളവരുടെ കണ്ണുകളിലേക്ക് നോക്കാനുള്ളതാണ്. ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് സ്വർഗ്ഗത്തിലേക്കും ദൈവത്തിലേക്കും നമ്മുടെ അടുത്തു താമസിക്കുന്നവരുടെ കണ്ണുകളിലേക്കും നോക്കാനാണെന്ന് പാപ്പ പറഞ്ഞു. ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. സമ്പന്നരും ശക്തരുമായവരോടോ,തിളക്കമുള്ള മാസികകളുടെ കവറുകളിലോ, ടെലിവിഷനിൽ ഉള്ളവരോടോ അല്ല, സമൂഹത്തിൽ ഏറ്റവും ചെറിയവർ, ദരിദ്രർ, മറയ്ക്കപ്പെട്ടവർ, തിരസ്കരിക്കപ്പെട്ടവർ, ആരും ശ്രദ്ധിക്കാത്തവർ, എന്നിവരെയാണ് ക്രിസ്തു പ്രത്യേകം ശ്രദ്ധിച്ചത്. നമ്മെ ഒറ്റപ്പെടുത്താനും ഭിന്നിപ്പിക്കാനും ശ്രമിക്കുന്ന ഒരു ലോകത്തിൽ മറ്റുള്ളവരെ പരിപാലിക്കാൻ ശ്രമിക്കണമെന്ന് യുവജനങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.

Previous Post

ശൈത്യത്തെ അതിജീവിക്കാൻ ഉക്രൈന് കരുതൽ കരം നീട്ടി വത്തിക്കാൻ

Next Post

തിരുവന്തപുരം അതിരൂപതയ്ക്ക് തിലകക്കുറി ചാർത്തി “ലിഫ” യുടെ 10 താരങ്ങൾ തിരുവനന്തപുരം ജില്ല ജൂനിയർ ടീമിൽ

Next Post

തിരുവന്തപുരം അതിരൂപതയ്ക്ക് തിലകക്കുറി ചാർത്തി "ലിഫ" യുടെ 10 താരങ്ങൾ തിരുവനന്തപുരം ജില്ല ജൂനിയർ ടീമിൽ

No Result
View All Result

Recent Posts

  • കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • സെന്റ് ജേക്കബ്സ് ട്രയിനിംഗ് കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു
  • അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി കമ്മിഷൻ  “ഞാൻ നിന്നെ സ്നേഹിച്ചു” എന്ന അപ്പസ്തോലിക ലേഖനത്തിന്മേൽ ക്ലാസ് നടത്തി
  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
  • പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • സെന്റ് ജേക്കബ്സ് ട്രയിനിംഗ് കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു
  • അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി കമ്മിഷൻ  “ഞാൻ നിന്നെ സ്നേഹിച്ചു” എന്ന അപ്പസ്തോലിക ലേഖനത്തിന്മേൽ ക്ലാസ് നടത്തി
  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.