Contact
Submit Your News
Wednesday, July 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി വാർഷികം ആഘോഷിച്ചു

newseditor by newseditor
18 June 2026
in Forane
0
പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി വാർഷികം ആഘോഷിച്ചു
0
SHARES
155
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷയുടെ വാർഷിക ആഘോഷങ്ങൾ വെള്ളയമ്പലം സെന്റ് ആന്റണീസ് ഹാളിൽ വച്ച് 14 ജൂൺ, ഞായറാഴ്ച സമുചിതമായി ആഘോഷിച്ചു. കോർഡിനേറ്റർ ഫാ. ബാബുരാജിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം രൂപത ടി.എസ്.എസ്.എസ്. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡോണി ഡി പോൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രൂപത കപ്പാസിറ്റി കോർഡിനേറ്റർ ലീജ സ്‌റ്റീഫൻ, ഫൊറോന ഇൻചാർജ് കോർഡിനേറ്റർ കാവ്യ  എന്നിവർ ആശംസയേകി. ഫൊറോന വാർഷിക റിപ്പോർട്ട് ശ്രീമതി മേരി സെലിൻ അവതരിപ്പിച്ചു.

പ്ലാൻ & ബഡ്ജറ്റ് പ്രകാരം ഫൊറോനയിൽ മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൈക്കാട്, രണ്ടാം സ്ഥാനം നേടിയ മണക്കാട്, മൂന്നാം സ്ഥാനം പങ്കിട്ട കുറവൻകോണം, മുടവൻമുകൾ എന്നീ 4 ഇടവകകളെയും, മുതിർന്ന 5 പ്രവാസി എക്സിക്യൂട്ടീവ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ ഫൊറോനയിലെ ഭിന്നശേഷിക്കാരായ 20 വ്യക്തികൾക്ക് സ്നേഹസമ്മാനമായി ട്രാവൽ കിറ്റുകൾ വിതരണം ചെയ്തു. KRLCBC കമ്മീഷൻ ഫോർ വുമൺ മാതൃദിനത്തോടനുബന്ധിച്ച് നടത്തിയ പെൻസിൽ ഡ്രോയിങ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫൊറോന എക്സിക്യൂട്ടീവ് അംഗം നിർമലയ്ക്ക് ചടങ്ങിൽ സ്നേഹോപഹാരം നൽകി.

ഫൊറോന ആനിമേറ്റർ ശ്രീമതി റീനാ ആന്റണി സന്നിഹിതയായിരുന്ന യോഗത്തിൽ ഫൊറോന വൈസ് പ്രസിഡന്റ് ഷാജി വിൻസെന്റ് സ്വാഗതം ആശംസിച്ചു. ഫൊറോന കാഷ്യർ വിജയദാസ് നന്ദി പറഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം ഫൊറോനയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ ലഘുനാടകം, നൃത്തങ്ങൾ, ഗ്രൂപ്പ് ഡാൻസ്, ഗാനാലാപനം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

Previous Post

മരിയനിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് സമാപിച്ചു

Next Post

ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്‌ടര്‍

Next Post
ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്‌ടര്‍

ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്‌ടര്‍

No Result
View All Result

Recent Posts

  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി
  • പേട്ട ഫെറോന കുടുംബ ശുശ്രൂഷ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.