Contact
Submit Your News
Tuesday, May 26, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ഫിയാത്ത് മിഷന്റെ പാപിറസ് പദ്ധതിയിലേക്കാവശ്യമായ പാഴ്പേപ്പറുകൾ ശേഖരിച്ച് പുല്ലുവിള ഫൊറോന അജപാലന ശുശ്രൂഷ

newseditor by newseditor
2 August 2024
in Forane
0
ഫിയാത്ത് മിഷന്റെ പാപിറസ് പദ്ധതിയിലേക്കാവശ്യമായ പാഴ്പേപ്പറുകൾ ശേഖരിച്ച് പുല്ലുവിള ഫൊറോന അജപാലന ശുശ്രൂഷ
0
SHARES
261
VIEWS
Share on FacebookShare on TwitterShare on Whatsapp

പുല്ലുവിള: സുവിശേഷ വൽക്കരണത്തിന്റെ അടിസ്ഥാന ഘടകമായ ബൈബിൾ വിവിധ ഭാഷകളിൽ പ്രിന്റ് ചെയ്ത് കൂടുതൽ പേരിലെത്തിക്കുന്ന പദ്ധതിയുമായി കൈകോർത്ത് പുല്ലുവിള ഫൊറോനാ അജപാലന ശുശ്രൂഷ സമിതി. ബൈബിൾ പ്രിന്റ് ചെയ്യുന്നതിനാവശ്യമായ പേപ്പർ നിർമ്മാണത്തിനായി പാഴ്കടലാസുകൾ ശേഖരിച്ചാണ്‌ പുല്ലുവിള ഫൊറോന മാതൃകയായത്. ഫിയാത്ത് മിഷന്റെ കീഴിൽ പാപിറസ് എന്നപേരിൽ നടത്തുന്ന പദ്ധതിയിൽ ന്യൂസ് പേപ്പറുകൾ, നോട്ട് ബുക്കുകൾ, കാർഡ്ബോർഡുകൾ, മാഗസിനുകൾ തുടങ്ങിയവയാണ്‌ ശേഖരിക്കുന്നത്.

അഗസ്റ്റ് ഒന്നാം തിയതി സൗത്ത്കൊല്ലങ്കോട്ഇടവകയിൽ നിന്നുമാരംബിച്ച പേപ്പർ ശേഖരണം ഫൊറോനയിലെ വിവിധ ഇടവകകളിലൂടെ കടന്നുപോയി. ആത്മാർത്ഥമായ പിന്തുണയാണ്‌ കുടുംബങ്ങളിൽനിന്നും ലഭിച്ചതെന്ന് പിന്നണി പ്രവർത്തകർ വ്യക്തമാക്കി. ഈ സംരഭത്തിലൂടെ ഒരു ലോറി പേപ്പറാണ് ഫിയാത്ത് മിഷനിൽ എത്തിക്കാൻ കഴിഞ്ഞത്. ഫൊറോന കോ-ഓർഡിനേറ്റർ ഫാ. അഗസ്റ്റിൻ ജോൺ, ഇടവകകളിലെ വൈദീകർ, അനിമേറ്റർ മേരിത്രേസ്യ മോറൈസ്, അജപാലന സമിതി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post

ഫ്രാൻസീസ് പാപ്പായുടെ 2024 ആഗസ്റ്റ് മാസത്തെ പ്രാർത്ഥനാ നിയോഗം: രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി

Next Post

ക്രിസ്തുവിനും സഹോദരങ്ങൾക്കും ഒപ്പമായിരിക്കുക അൾത്താരശുശ്രൂഷികളോട് ഫ്രാൻസിസ് പാപ്പാ

Next Post
ക്രിസ്തുവിനും സഹോദരങ്ങൾക്കും ഒപ്പമായിരിക്കുക അൾത്താരശുശ്രൂഷികളോട് ഫ്രാൻസിസ് പാപ്പാ

ക്രിസ്തുവിനും സഹോദരങ്ങൾക്കും ഒപ്പമായിരിക്കുക അൾത്താരശുശ്രൂഷികളോട് ഫ്രാൻസിസ് പാപ്പാ

No Result
View All Result

Recent Posts

  • ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
  • കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി
  • ലൂമെൻ ’26: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ ഭക്തിസാന്ദ്രമായി
  • കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
  • ശാന്തിപുരം ഇടവകയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
  • കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി
  • ലൂമെൻ ’26: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ ഭക്തിസാന്ദ്രമായി
  • കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.