Join Our WatsApp group
Submit Your News
Friday, November 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ എന്നും വനിതകൾക്ക് മാതൃക; ആനിമസ്ക്രീൻ ജന്മദിനവും KLCWA സ്ഥാപക ദിനവും ആചരിച്ചു

newseditor by newseditor
6 June 2024
in Laity, Ministry
0
ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ എന്നും വനിതകൾക്ക് മാതൃക; ആനിമസ്ക്രീൻ ജന്മദിനവും KLCWA സ്ഥാപക ദിനവും ആചരിച്ചു
0
SHARES
249
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയിലെ അംഗവുമായ ധീരവനിത ആനിമസ്ക്രീനിന്റെ ജന്മദിനവും, KLCWA-യുടെ സ്ഥാപകദിനവും ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളോടെ ആചരിച്ചു. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ വനിതാമുന്നേറ്റം സാദ്ധ്യമാക്കാൻ നേതൃത്വപരമായ പങ്കുവഹിക്കുന്ന വനിതാ പ്രസ്ഥാനമാണ്‌ KLCWA.

ദിനാചരണവുമായി ബന്ധപ്പെട്ട് രാവിലെ 6 മണിക്ക് വെള്ളയമ്പലം സെന്റ്. തെരേസ ദേവാലയത്തിൽ അനുസ്മരണ ദിവ്യബലി നടന്നു. തുടർന്ന് വഴുതക്കാട് ആനിമസ്ക്രീൻ സ്ക്വയറിൽ KLCWA- ന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ വനിതകൾ എന്നും മാതൃകയാക്കണമെന്ന് തദവസരത്തിൽ തിരുവനന്തപുരം അതിരൂപത വികാരിജനറൽ മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു.

തുടർന്ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ KLCWA സംസ്ഥാന പ്രസിഡന്റ് ഷേർളി സ്റ്റാൻലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ശ്രീമതി ദിവ്യ എസ്. അയ്യർ IAS ഉദ്ഘാടനം ചെയ്തു. പ്രസ്തുതപരിപാടിയിൽ റവ. മോൺ. യൂജിൻ എച്ച്. പെരേര സ്ഥാപനദിന സന്ദേശം നല്കി. KRLCC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. സുജ കരുണേഷ് ‘സ്ത്രീ പങ്കാളിത്തം രാഷ്ട്രീയ നിർമിതിയിൽ’ എന്ന വിഷയം അവതരിപ്പിച്ചു. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, KRLCC സംസ്ഥാന സെക്രട്ടറി ശ്രീ. പാട്രിക് മൈക്കിൾ, KLCWA അതിരൂപത പ്രസിഡന്റ് ശ്രീമതി ജോളി പത്രോസ്, പുനലൂർ രൂപത KLCWA ഡയറക്ടർ സിസ്റ്റർ ലാൻസിൻ SRA എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീമതി വിമല സ്റ്റാൻലി സ്വാഗതവും ശ്രീമതി പ്രസന്ന പി. എൽ കൃതജ്ഞതയുമേകി.

Previous Post

ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാനുള്ള ജനതയുടെ ജാഗ്രതയാണ് തിരഞ്ഞെടുപ്പുഫലം: കെആർഎൽസിസി

Next Post

കഴക്കൂട്ടം മരിയൻ എഡ്യുസിറ്റിയിൽ മരിയൻ ബിസിനസ്സ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നു

Next Post
കഴക്കൂട്ടം മരിയൻ എഡ്യുസിറ്റിയിൽ മരിയൻ ബിസിനസ്സ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നു

കഴക്കൂട്ടം മരിയൻ എഡ്യുസിറ്റിയിൽ മരിയൻ ബിസിനസ്സ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നു

No Result
View All Result

Recent Posts

  • മുൻ കർമമേഖലയായ പെറുവിൽ പാപ്പയ്ക്ക് ഹൃദ്യമായ വരവേൽപ്പ്; ലിമയിൽ തടിച്ചുകൂടിയത് 30 ലക്ഷം പേർ
  • തിരുവനന്തപുരം അതിരൂപത കരോൾ ഗാനമത്സരം ‘ANGELS HYMN 2026’ ഡിസംബർ 19-ന് 
  • ക്രിസ്തുവിന് ഉയർത്താൻ കഴിയാത്തവിധം ആരും വീണുപോയിട്ടില്ല യുവജനങ്ങളോട് പാപ്പ
  • ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുക എന്നതിനർത്ഥം അന്തസ്സിനെ ഗുരുതരമായി മുറിവേൽപ്പിക്കുക എന്നതാണ്: പാപ്പാ
  • കൊമ്പ്രിയ സഭ അതിരൂപതതല നേതൃത്വ സംഗമവും തെഞ്ഞൈടുപ്പും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മുൻ കർമമേഖലയായ പെറുവിൽ പാപ്പയ്ക്ക് ഹൃദ്യമായ വരവേൽപ്പ്; ലിമയിൽ തടിച്ചുകൂടിയത് 30 ലക്ഷം പേർ
  • തിരുവനന്തപുരം അതിരൂപത കരോൾ ഗാനമത്സരം ‘ANGELS HYMN 2026’ ഡിസംബർ 19-ന് 
  • ക്രിസ്തുവിന് ഉയർത്താൻ കഴിയാത്തവിധം ആരും വീണുപോയിട്ടില്ല യുവജനങ്ങളോട് പാപ്പ
  • ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുക എന്നതിനർത്ഥം അന്തസ്സിനെ ഗുരുതരമായി മുറിവേൽപ്പിക്കുക എന്നതാണ്: പാപ്പാ
November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Oct    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.