ജപമാല മാസാചരണത്തിൽ ജപമാല റാലി നടത്തി പുല്ലുവിള ഫൊറോന അൽമായ ശുശ്രൂഷ
പുല്ലുവിള: നമ്മെ ക്രിസ്തുവിലേക്ക് ചേർത്തുനിർത്തുന്ന ജപമാല പ്രാർത്ഥനയിൽ കൂടുതൽ ആഴപ്പെടുന്നതിന് സഹായകരമാകുന്ന ഭക്തപ്രവർത്തനങ്ങൾ നടത്തി പുല്ലുവിള ഫൊറോന അൽമായ ശുശ്രൂഷ. പുല്ലുള്ള ഫൊറോന അലമായ ശുശ്രൂഷ സമിതിയുടെയും...









