ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ പൗരോഹിത്യസ്വീകരണം മാറ്റി
റായ്പൂര്‍ (ചത്തീസ്ഗഡ്): ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പൗരോഹിത്യ സ്വീകരണം മാറ്റിവച്ചു. ചത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലെ ധന്‍വാര്‍ ഇടവകയില്‍ ജസ്യൂട്ട് ഡീക്കന്‍ ബേസില്‍ ഹദ്ദെയുടെ ഒക്‌ടോബര്‍ 14ന് ...

