സീ ആർട്ട്- കല കടലോളം; കലാസാഹിത്യ സാംസ്കാരിക പ്രവർത്തകർക്കായുള്ള കൂട്ടായ്മ നിലവിൽ വന്നു
കടൽ ജീവിതത്തിന്റെ ആഴങ്ങൾ ഒപ്പിയെടുത്ത് കടലിന്റെ ഭാഷയേയും ഭാഷാന്തരത്തേയും യാഥാർത്ഥ്യബോധത്തോടെ പകർത്തിയ കൊണ്ടൽ സിനിമ സംവിധായകൻ ശ്രീ. അജിത് മാമ്പള്ളിയെ അദരിച്ചു. വെള്ളയമ്പലം: കലാസാഹിത്യ സാംസ്കാരിക പ്രവർത്തകർക്കായി...









