ചൊവ്വര തിരുക്കുടുംബ ദേവാലയത്തിൽ മതബോധന ദിനം ആഘോഷിച്ചു
ചൊവ്വര തിരുക്കുടുംബ ദേവാലയത്തിൽ മതബോധന ദിനവും മതബോധന അധ്യാപകരുടെ മധ്യസ്ഥൻ വിശുദ്ധ ചാൾസ് ബൊറോമിയുടെ തിരുനാളും ആഘോഷിച്ചു. ആഘോഷപരിപാടിയോടനുബന്ധിച്ച് ദിവ്യബലിയും എക്സിബിഷനും പൊതുസമ്മേളനവും കലാപരിപാടികളും നടന്നു. മതബോധന...









