Join Our WatsApp group
Submit Your News
Friday, October 2, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ

newseditor by newseditor
14 August 2026
in International
0
യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ
0
SHARES
99
VIEWS
Share on FacebookShare on TwitterShare on Whatsapp

ജോർദാന്‍: യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരം വർഷം തികയുന്ന 2030 ൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനായി ജോർദാനിൽ സർക്കാർ തലത്തിലുള്ള ഒരുക്കങ്ങൾ സജീവമാകുന്നു. ജോർദാനിലെ അൽ-മഗ്താസിൽ നടന്ന യേശുവിന്റെ മാമോദീസയുടെ ചരിത്രപരമായ പ്രാധാന്യം മുൻനിർത്തി പ്രധാനമന്ത്രി ജാഫർ-ന്റെ നേതൃത്വത്തിലുള്ള ദേശീയ സമിതിയാണ് പദ്ധതികൾക്ക് രൂപം നൽകുന്നത്. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ദേശീയ സമിതി രൂപീകരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ജാഫർ ഹസ്സന്റെ അധ്യക്ഷതയിൽ ചേർന്ന സമിതിയുടെ ആദ്യ യോഗത്തിൽ, ക്രൈസ്തവ സഭാനേതാക്കളുടെ കൗൺസിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാനും ആഘോഷങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു. സമാധാനം, സ്നേഹം, സഹവർത്തിത്വം എന്നിവയുടെ ആഗോള കേന്ദ്രമായി ജോർദാനെ അടയാളപ്പെടുത്തുന്നതിനൊപ്പം, ലോകമെമ്പാടുമുള്ള ക്രൈസ്തവ തീർത്ഥാടകരുടെ പ്രധാന ലക്ഷ്യസ്ഥാനമായി രാജ്യത്തെ മാറ്റുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ആഘോഷങ്ങളുടെ ഭാഗമായി ജ്ഞാനസ്നാനം നടന്ന സ്ഥലത്തിന് സമീപം വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തീർത്ഥാടകർക്കായി ഒരു സംയോജിത തീർത്ഥാടന ഗ്രാമം, യേശുക്രിസ്തുവിന്റെ സ്നാനത്തെക്കുറിച്ചുള്ള പ്രത്യേക മ്യൂസിയം, പരിസ്ഥിതി സൗഹൃദമായ ഹരിത ഇടനാഴികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്താൻ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും ഉറപ്പാക്കിയിട്ടുണ്ട്.

Previous Post

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു

Next Post

വെട്ടുകാട്–വേളാങ്കണ്ണി തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു

Next Post
വെട്ടുകാട്–വേളാങ്കണ്ണി തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു

വെട്ടുകാട്–വേളാങ്കണ്ണി തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു

No Result
View All Result

Recent Posts

  • ഒക്ടോബർ മാസത്തിലെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം: ‘മാനസികാരോഗ്യ ശുശ്രൂഷയ്ക്കായി’
  • യുദ്ധങ്ങൾ അവസാനിക്കാൻ ജപമാലയേന്താം; ഒക്ടോബർ മാസം സമാധാനത്തിനായി ജപമാല പ്രാർത്ഥന സമർപ്പിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ
  • തൂത്തൂര്‍ ഫെറോനയിൽ  ബി.സി.സി ലീഡേഴ്സ് സംഗമം നടന്നു
  • കുറവുകളുള്ളവര്‍ക്കും സമൂഹത്തില്‍ ഇടമുണ്ട്; ഡൗൺ സിന്‍ഡ്രം ബാധിതർ പാപ്പയുടെ ദിവ്യബലിയില്‍ ശുശ്രൂഷകർ
  • ദേവാലയത്തിൽ സ്ഥിരമായി പോകുന്നത് ദാമ്പത്യ സന്തോഷം ഇരട്ടിയാക്കും, ആത്മീയ കൂട്ടായ്മകൾ  കുടുംബ ജീവിതത്തിന് കരുത്ത് പകരും; പഠനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഒക്ടോബർ മാസത്തിലെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം: ‘മാനസികാരോഗ്യ ശുശ്രൂഷയ്ക്കായി’
  • യുദ്ധങ്ങൾ അവസാനിക്കാൻ ജപമാലയേന്താം; ഒക്ടോബർ മാസം സമാധാനത്തിനായി ജപമാല പ്രാർത്ഥന സമർപ്പിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ
  • തൂത്തൂര്‍ ഫെറോനയിൽ  ബി.സി.സി ലീഡേഴ്സ് സംഗമം നടന്നു
  • കുറവുകളുള്ളവര്‍ക്കും സമൂഹത്തില്‍ ഇടമുണ്ട്; ഡൗൺ സിന്‍ഡ്രം ബാധിതർ പാപ്പയുടെ ദിവ്യബലിയില്‍ ശുശ്രൂഷകർ
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.