Join Our WatsApp group
Submit Your News
Friday, September 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍….; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

newseditor by newseditor
16 June 2026
in State
0
തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍….; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി
0
SHARES
80
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: വചനപ്രഘോഷണത്തിലൂടെ ആയിരങ്ങളെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുകയും മലയാള ക്രൈസ്‌തവ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകൾ നൽകുകയും ചെയ്ത ഫാ. മൈക്കിൾ പനച്ചിക്കൽ വിസി (77) നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. വിൻസെൻഷ്യൻ സന്യാസ സമൂഹത്തിലെ സെൻ്റ് ജോസഫ് പ്രോവിൻസ് അംഗമാണ്. ‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ’ എന്ന പ്രസിദ്ധമായ ഗാനം ഉള്‍പ്പെടെ തുടങ്ങിയ എഴുന്നൂറോളം ഭക്തി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

അന്തീനാട് പനച്ചിക്കൽ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടക്കും. വചനപ്രഘോഷകനും ഗാനരചയിതാവും സാഹിത്യകാരനും മാധ്യമപ്രവർത്തകനുമെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ വൈദികനാണ് അദ്ദേഹം. ‘നിത്യത തീർക്കുന്ന നിമിഷങ്ങളിൽ’ എന്ന ഗാനമാണ് ആദ്യമായി രചിച്ചത്. വചനോത്സവം മാസികയുടെ സ്‌ഥാപക പത്രാധിപരായിരുന്നു. നിരവധി നോവലുകളും കഥകളും രചിച്ചിട്ടുണ്ട്. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും. ക്രിസ്‌തു പരാമർഥം തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങൾ.

1974 ഡിസംബർ 19ന് വൈദികനായ ഫാ. മൈക്കിൾ പനച്ചിക്കൽ, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീ യ നവോത്ഥാന രംഗത്തു പ്രവർത്തിച്ചു. പോപ്പുലർ മിഷൻ ഡയറക്‌ടർ, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്‌ടർ, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റർ ഡയറക്ടർ, അസിസ്റ്റൻ്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ എന്നി നിലകളിൽ അദ്ദേഹം സേവനം ചെയ്‌തു. പാലാ വിൻസെൻഷ്യൻ മൈനർ സെമിനാരിയിലും ആലുവ വിൻസെൻഷ്യൻ വിദ്യാഭവനിലും സ്‌പിരിച്വൽ ഡയറക്ട‌റായും നോവിസ് മാസ്റ്ററായും പ്രവർത്തിച്ചു. വിൻസെൻഷ്യൻ സഭയുടെ കോതമംഗലം, കലൂർ, വട്ടപ്പാറ ആശ്രമങ്ങളിൽ സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളിൽ പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചു.

Previous Post

പരുത്തിയൂർ ഇടവകയിൽ അറിവിന്റെ വെളിച്ചം  പകർന്ന് BONANZA -2026 സമാപിച്ചു

Next Post

വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു

Next Post
വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു

വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.