Contact
Submit Your News
Friday, June 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

അമ്മയെ കൊല്ലാൻ ശ്രമിച്ച പിതാവിനോട് എങ്ങനെ ക്ഷമിക്കും? ബാഴ്‌സലോണയിൽ കണ്ണീരണിയുന്ന ചോദ്യത്തിന്‌ കരുണയുടെ സന്ദേശവുമായി ലിയോ പാപ്പ

newseditor by newseditor
12 June 2026
in International
0
അമ്മയെ കൊല്ലാൻ ശ്രമിച്ച പിതാവിനോട് എങ്ങനെ ക്ഷമിക്കും? ബാഴ്‌സലോണയിൽ കണ്ണീരണിയുന്ന ചോദ്യത്തിന്‌ കരുണയുടെ സന്ദേശവുമായി ലിയോ പാപ്പ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ബാഴ്‌സലോണ: ജീവിതത്തിന്റെ ഏറ്റവും ഇരുളടഞ്ഞ നിമിഷങ്ങളിൽ തകർന്നുപോയ ഒരു പെൺകുട്ടിയുടെ ഹൃദയഭേദകമായ ചോദ്യത്തിന് മുന്നിൽ ബാഴ്‌സലോണയിലെ ഒളിമ്പിക്സ് സ്റ്റേഡിയം നിശബ്ദമായി. സ്പെയിൻ സന്ദർശനത്തിനിടെ ലിയോ പാപ്പ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡെസിറേ എന്ന യുവതി തന്റെ ജീവിത ദുരന്തം തുറന്നുപറഞ്ഞുകൊണ്ട് പാപ്പയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്.

സ്വന്തം അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ്, ലഹരിക്ക് അടിമയായി തകർന്ന അമ്മ, ഒടുവിൽ ജുവനൈൽ ഹോമിലെ ഒറ്റപ്പെടൽ- തന്റെ ജീവിതം തകർത്ത ഈ സാഹചര്യങ്ങൾ വിവരിച്ചുകൊണ്ട് ഡെസിറേ ചോദിച്ചു: “കുഞ്ഞായിരുന്നപ്പോൾ ദൈവം എവിടെയായിരുന്നു? എന്നെ ഇത്രയേറെ വേദനിപ്പിച്ച പിതാവിനോട് ഞാൻ എങ്ങനെ ക്ഷമിക്കും?” ചോദ്യം അവസാനിച്ചപ്പോൾ ആ സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് കണ്ണുകൾ ഈറനണിഞ്ഞു.

ഡെസിറേയുടെ ചോദ്യങ്ങളെ അത്യന്തം ഗൗരവത്തോടെയും ആർദ്രതയോടെയും സ്വീകരിച്ച പാപ്പ നൽകിയ മറുപടി മാനവികതയുടെ വലിയ പാഠമായിരുന്നു. മനുഷ്യന്റെ അക്രമങ്ങൾക്കും തിന്മകൾക്കും ദൈവത്തെ കുറ്റപ്പെടുത്താനാവില്ലെന്ന് പാപ്പ വ്യക്തമാക്കി. “മനുഷ്യന് ബുദ്ധിയും സ്വാതന്ത്ര്യവും നൽകിയ ദൈവം സ്നേഹത്തിന്റെ വഴി കാണിച്ചുതന്നു. ‘ദൈവം എവിടെയായിരുന്നു’ എന്ന് ചോദിക്കുന്നതിനേക്കാൾ നാം എങ്ങനെ തിന്മയുടെ തടവുകാരായി എന്ന് സ്വയം ചോദിക്കുകയാണ് വേണ്ടത്,” പാപ്പ പറഞ്ഞു.

“ക്ഷമിക്കുക എന്നാൽ അക്രമിയെ വീണ്ടും കൂടെക്കൂട്ടുക എന്നല്ല. മറിച്ച് ഹൃദയത്തിൽ നിന്ന് പകയും പ്രതികാരചിന്തയും എടുത്തുമാറ്റുക എന്നതാണ്. അവർക്കായി പ്രാർത്ഥിക്കാൻ ശ്രമിക്കുക. ചെറിയ ചുവടുകളിലൂടെ ക്ഷമയുടെ വഴിയിൽ നമുക്ക് മുന്നോട്ട് പോകാം.”പാപ്പ ഓർമ്മിപ്പിച്ചു.

അതിക്രമങ്ങൾക്കിടയിലും വിശ്വാസം മുറുകെപ്പിടിച്ച ഡെസിറേയെ ആശ്വസിപ്പിച്ച മാർപാപ്പ പ്രത്യാശ കൈവിടരുതെന്ന ഉപദേശത്തോടെയാണ് മറുപടി അവസാനിപ്പിച്ചത്. ബാഴ്‌സലോണയിലെ ഈ കൂടിക്കാഴ്ച തിന്മയുടെ ലോകത്ത് ക്ഷമയുടെയും സഹനത്തിന്റെയും വലിയൊരു സന്ദേശമായാണ് ലോകം നോക്കിക്കാണുന്നത്.

Previous Post

ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍

Next Post

144 വർഷത്തെ കാത്തിരിപ്പ് സഫലം; ലോക പ്രശസ്തമായ ബാഴ്‌സലോണയിലെ തിരുക്കുടുംബ ബസിലിക്കയുടെ ഗോപുരം ആശീര്‍വദിച്ച് ലിയോ പാപ്പ

Next Post
144 വർഷത്തെ കാത്തിരിപ്പ് സഫലം; ലോക പ്രശസ്തമായ ബാഴ്‌സലോണയിലെ തിരുക്കുടുംബ ബസിലിക്കയുടെ ഗോപുരം ആശീര്‍വദിച്ച് ലിയോ പാപ്പ

144 വർഷത്തെ കാത്തിരിപ്പ് സഫലം; ലോക പ്രശസ്തമായ ബാഴ്‌സലോണയിലെ തിരുക്കുടുംബ ബസിലിക്കയുടെ ഗോപുരം ആശീര്‍വദിച്ച് ലിയോ പാപ്പ

No Result
View All Result

Recent Posts

  • എഐയുടെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസി’ന്റെ ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു
  • വേള്‍ഡ് കപ്പിലെ ഒരോ ഗോളും മധുരിപ്പിക്കും; ഒരോ ഗോളിനും മാവു നടാനൊരുങ്ങി ഫാ. ജോയി
  • 144 വർഷത്തെ കാത്തിരിപ്പ് സഫലം; ലോക പ്രശസ്തമായ ബാഴ്‌സലോണയിലെ തിരുക്കുടുംബ ബസിലിക്കയുടെ ഗോപുരം ആശീര്‍വദിച്ച് ലിയോ പാപ്പ
  • അമ്മയെ കൊല്ലാൻ ശ്രമിച്ച പിതാവിനോട് എങ്ങനെ ക്ഷമിക്കും? ബാഴ്‌സലോണയിൽ കണ്ണീരണിയുന്ന ചോദ്യത്തിന്‌ കരുണയുടെ സന്ദേശവുമായി ലിയോ പാപ്പ
  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • എഐയുടെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസി’ന്റെ ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു
  • വേള്‍ഡ് കപ്പിലെ ഒരോ ഗോളും മധുരിപ്പിക്കും; ഒരോ ഗോളിനും മാവു നടാനൊരുങ്ങി ഫാ. ജോയി
  • 144 വർഷത്തെ കാത്തിരിപ്പ് സഫലം; ലോക പ്രശസ്തമായ ബാഴ്‌സലോണയിലെ തിരുക്കുടുംബ ബസിലിക്കയുടെ ഗോപുരം ആശീര്‍വദിച്ച് ലിയോ പാപ്പ
  • അമ്മയെ കൊല്ലാൻ ശ്രമിച്ച പിതാവിനോട് എങ്ങനെ ക്ഷമിക്കും? ബാഴ്‌സലോണയിൽ കണ്ണീരണിയുന്ന ചോദ്യത്തിന്‌ കരുണയുടെ സന്ദേശവുമായി ലിയോ പാപ്പ
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.