Contact
Submit Your News
Sunday, July 26, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Sports

ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍

newseditor by newseditor
10 June 2026
in Sports
0
ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
0
SHARES
29
VIEWS
Share on FacebookShare on TwitterShare on Whatsapp

മെക്‌സികോ സിറ്റി: ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. കളിയിലെ അസാധാരണമായ മികവുകൊണ്ടും കളിക്കളത്തിലെ വിശ്വാസ പ്രഖ്യാപ നങ്ങള്‍കൊണ്ടും ശ്രദ്ധേയരായ നിരവധി താരങ്ങളുണ്ട്. ഈ ലോക കപ്പിലെ 3 താരങ്ങള്‍ ബൈബിള്‍ ബ്രദേഴ്‌സ് എന്നാണറിയപ്പെടുന്നത്. ഈ മൂന്നു താരങ്ങളും പരിശീലന ക്യാമ്പുകളില്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നതുകൊണ്ടാണ് ഇവരെ ബൈബിള്‍ ബ്രദേഴ്‌സ് എന്നു വിളിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ഭാവി വാഗ്ദാനങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബുകായോ സാക്ക, മാര്‍ക്ക് ഗുവേഹി, എബെറെച്ചി എസെ എന്നിവരാണ് കളിയെ വിശ്വാസ പ്രഘോഷണത്തിനുള്ള വേദികൂടിയായി മാറ്റുന്നത്. സാക്ക അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി ഇതുവരെ 14 ഗോളുകള്‍ നേടിയിട്ടുണ്ട്. മാര്‍ക്ക് ഗുവേഹി പ്രതിരോധനിരയിലാണ് കളിക്കുന്നതെങ്കിലും 1 ഗോള്‍ സ്വന്തമായിട്ടുണ്ട്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ എബെറെച്ചി എസെ ഇതുവരെ 3 ഗോളുകള്‍ നേടിയിട്ടുണ്ട്.

ബുകായോ സാക്കയുടെ രണ്ടാമത്തെ ലോകക പ്പാണിത്. വലതുവശത്തെ ഏറ്റവും അപകടകാരിയായ ഫോര്‍വേഡ് എന്നാണ് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പന്തുമായി എതിര്‍ ടീമിന്റെ ബോക്‌സിലേക്ക് വെട്ടിത്തിരിഞ്ഞു കയറാനുള്ള അസാധാരണമായ മികവാണ് അതിനു കാരണം. ചില സാഹചര്യങ്ങളില്‍ ലെഫ്റ്റ് വിങ്ങറായും വിങ്-ബാക്കായും കളിക്കാറുണ്ട്. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ സാക്കെ ഇംഗ്ലണ്ടിനായി 3 ഗോളുകള്‍ നേടിയിരുന്നു. 2024 ലെ യൂറോ കപ്പില്‍  ഇംഗ്ലണ്ട് ടീമംഗമായിരുന്ന എബെറെച്ചി എസെയുടെ ആദ്യ ലോകകപ്പ് മത്സരമാണിത്. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് അദ്ദേഹം ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.

യൂറോ കപ്പില്‍ ഇംഗ്ലണ്ടിനായി തിളങ്ങിയ മാര്‍ക്ക് ഗുവെഹിയുടെ ആദ്യ ലോകകപ്പ് മത്സരമാണ്. പ്രതിരോധനിരയുടെ സെന്റര്‍ ബാക്ക് ആയാണ് ഗുവെഹി കളിക്കുന്നത്. ശാന്തതയോടെയുള്ള പ്രതിരോധവും കൃത്യമായ ടാക്ലിംഗുകളുമാണ് ഗുവെഹിയെ വേറിട്ടുനിര്‍ത്തുന്നത്. ‘യേശു നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് മാര്‍ക്ക് ഗുവേഹിയുടെ കൈത്തണ്ടയില്‍ എഴുതിയിട്ടുണ്ട്. ബൈബിള്‍ വായിക്കാത്ത ഒരു ദിവസംപോലും  തന്റെ ജീവിതത്തില്‍ ഇല്ലെന്ന് സാക്കെ പറഞ്ഞത് മാധ്യമപ്രവര്‍ത്തരും ചാനല്‍ ക്യാമറകളും തിങ്ങിനിറഞ്ഞ വേദിയില്‍വച്ച് പരസ്യമായിട്ടായിരുന്നു. ഗോളുകള്‍ക്ക് പിന്നാലെ ആകാശത്തേക്ക് വിരല്‍ ചൂണ്ടി ദൈവത്തിന് നന്ദി പറയുന്നതും സാക്കെയുടെ പതിവു രീതിയാണ്.

Previous Post

തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു

Next Post

അമ്മയെ കൊല്ലാൻ ശ്രമിച്ച പിതാവിനോട് എങ്ങനെ ക്ഷമിക്കും? ബാഴ്‌സലോണയിൽ കണ്ണീരണിയുന്ന ചോദ്യത്തിന്‌ കരുണയുടെ സന്ദേശവുമായി ലിയോ പാപ്പ

Next Post
അമ്മയെ കൊല്ലാൻ ശ്രമിച്ച പിതാവിനോട് എങ്ങനെ ക്ഷമിക്കും? ബാഴ്‌സലോണയിൽ കണ്ണീരണിയുന്ന ചോദ്യത്തിന്‌ കരുണയുടെ സന്ദേശവുമായി ലിയോ പാപ്പ

അമ്മയെ കൊല്ലാൻ ശ്രമിച്ച പിതാവിനോട് എങ്ങനെ ക്ഷമിക്കും? ബാഴ്‌സലോണയിൽ കണ്ണീരണിയുന്ന ചോദ്യത്തിന്‌ കരുണയുടെ സന്ദേശവുമായി ലിയോ പാപ്പ

No Result
View All Result

Recent Posts

  • ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാസിങ്ങ് നല്ലനടപ്പിന്‌ മോചിതനാകുന്നു
  • മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേന്ദ്രത്തിന്റെ ആക്‌സസ് പാസ്: സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കടന്നുകയറ്റമെന്ന് ആക്ഷേപം
  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാസിങ്ങ് നല്ലനടപ്പിന്‌ മോചിതനാകുന്നു
  • മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേന്ദ്രത്തിന്റെ ആക്‌സസ് പാസ്: സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കടന്നുകയറ്റമെന്ന് ആക്ഷേപം
  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.