Join Our WatsApp group
Submit Your News
Wednesday, September 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

പരുത്തിയൂർ ഇടവക സ്റ്റുഡന്റ്‌സ് ഫോറം വിദ്യാർഥികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

newseditor by newseditor
2 November 2025
in Parish
0
പരുത്തിയൂർ ഇടവക സ്റ്റുഡന്റ്‌സ് ഫോറം വിദ്യാർഥികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

പരുത്തിയൂർ: പരുത്തിയൂർ ഇടവക വിദ്യാഭ്യാസശുശ്രൂഷയുടെ നേതൃത്വത്തിൽ വാർഡുതലത്തിൽ  സ്റ്റുഡന്റ്‌സ് ഫോറം വിദ്യാർഥികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഇടവകയിലെ 64 ബി.സി.സി യൂണിറ്റുകളിൽ നിന്നും 96 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. ലെയോള എക്സ്റ്റൻഷൻ സെന്ററിലെ ജോബി, ചന്ദന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഇടവക സഹവികാരി ഫാ. സിൽവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവകവികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസ്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നേതൃപാടവം വളർത്തിയെടുക്കാനുതകുന്ന ചിന്തകളും, ക്ലാസുകളും, ചർച്ചയും, പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു ക്യാമ്പ്. വിദ്യാഭ്യാസ സമിതി അംഗങ്ങൾ ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Previous Post

നെല്ലിയോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ മാതാപിതാക്കളുടെയും മുത്തശ്ശി മുത്തച്ചന്മാരുടെയും കൂടിവരവ് നടത്തി

Next Post

വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ തിരുസഭയുടെ മുപ്പത്തിയെട്ടാമത്തെ വേദപാരംഗതൻ

Next Post
വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ തിരുസഭയുടെ മുപ്പത്തിയെട്ടാമത്തെ വേദപാരംഗതൻ

വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ തിരുസഭയുടെ മുപ്പത്തിയെട്ടാമത്തെ വേദപാരംഗതൻ

No Result
View All Result

Recent Posts

  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.