Join Our WatsApp group
Submit Your News
Thursday, September 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

കെഎൽസിഎ സമ്പൂർണ്ണ നേതൃ സമ്മേളനത്തിന്‌ തിരുവനന്തപുരത്ത് ഉയർത്തുന്ന പതാക ഗോവ അർച്ച്ബിഷപ്പ് ആശീർവദിച്ചു

newseditor by newseditor
30 November 2024
in State
0
കെഎൽസിഎ സമ്പൂർണ്ണ നേതൃ സമ്മേളനത്തിന്‌ തിരുവനന്തപുരത്ത് ഉയർത്തുന്ന പതാക ഗോവ അർച്ച്ബിഷപ്പ് ആശീർവദിച്ചു
0
SHARES
347
VIEWS
Share on FacebookShare on TwitterShare on Whatsapp

പനാജി: ഡിസംബർ 15 ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കെഎൽസിഎ സമ്പൂർണ്ണ നേതൃ സമ്മേളനത്തോനുബന്ധിച്ച് ഉയർത്തേണ്ട പതാക ഗോവ അർച്ച്ബിഷപ്പ് കാർഡിനൽ മോസ്റ്റ്‌ റവ ഡോ ഫിലിപ് നീരി പിതാവ് ആശിർവദിച്ചു. ആഗോള കത്തോലിക്കാ സഭയിലും സമൂഹത്തിലും പരസ്പരം സ്നേഹത്തിന്റെ ഒരു ചെറിയ കണികയെങ്കിലും നൽകി യഥാർത്ഥ അൽമായ ദൗത്യം നിറവേറ്റാൻ സാധിക്കട്ടെയെന്നും , സമ്പൂർണ്ണ നേതൃ സമ്മേളനം അതിനുള്ള വേദി യാകട്ടെയെന്നും കാർഡിനൽ ആശംസിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ നൈജു അറയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ , KRLCC ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തുറ, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ആമുഖ പ്രസംഗം നടത്തി. ആൾ ഇന്ത്യ കാത്തലിക്ക് യൂണിയൻ AICU നാഷണൽ പ്രസിഡന്റ്‌ ഏലിയാസ് വാസ് , കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ CCI യുടെ നാഷണൽ വൈസ് പ്രസിഡന്റ്‌ ക്ലാരാ ഫെർണാണ്ടസ് , കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി തുടങ്ങി വിവിധ നേതാക്കൾ സംസാരിച്ചു.

ഈ പതാകയുമായുള്ള സംസ്ഥാനതല പതാക പ്രയാണം കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഇന്ന് (നവംബര്‍ 30) ഉച്ചകഴിഞ്ഞ് 3.30 ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.  തോമസിന് നല്‍കി കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.

Previous Post

തിരുവനന്തപുരം നഗരസഭ വാർഡ് വിഭജനത്തിൽ ഭരണഘടനാ ലംഘനം;തീരദേശത്തെ ആയിരക്കണക്കിന് വീടുകൾ ഒഴിവാക്കി

Next Post

ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തം’: ഫ്രാന്‍സിസ് പാപ്പ

Next Post
ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തം’: ഫ്രാന്‍സിസ് പാപ്പ

ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തം': ഫ്രാന്‍സിസ് പാപ്പ

No Result
View All Result

Recent Posts

  • ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ
  • ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ
  • ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.