Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മുനമ്പം, തൂത്തൂർ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾക്ക്‌ അടിയന്തര പരിഹാരം വേണം: തിരുവനന്തപുരം അതിരൂപത പാസ്റ്ററൽ കൗൺസിൽ

newseditor by newseditor
28 September 2024
in Announcements, Archdiocese
0
മുനമ്പം, തൂത്തൂർ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾക്ക്‌ അടിയന്തര പരിഹാരം വേണം: തിരുവനന്തപുരം അതിരൂപത പാസ്റ്ററൽ കൗൺസിൽ
0
SHARES
312
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും മതേതരത്വത്തിനും എതിരെ മുനമ്പം ചെറായി മേഖലയിലെയും തൂത്തൂർ ഫൊറോനയിലെ എട്ട് ഇടവകകളിലെയും ജനങ്ങളുടെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങളിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി. തലമുറകളായി കൈവശം വെച്ച് അനുഭവിക്കുന്ന ജന്മഭൂമി അന്യാധീനപ്പെടുത്തി മുനമ്പം ചെറായി മേഖലയിലെ ഭൂപ്രദേശങ്ങൾ വഖഫ് ഭൂമിയായി പ്രഖ്യാപിക്കപ്പെട്ടതിനാൽ യാതന നേരിടുന്നവരോട് യോഗംഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമരപരിപാടികൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. പ്രദേശവാസികൾക്ക് തങ്ങൾ അധിവസിക്കുന്ന ഭൂമിയുടെ മേലുള്ള സമ്പൂർണ്ണ അവകാശം ലഭിക്കുവാൻ ആവശ്യമായ നിയമഭേദഗതികൾ അടിയന്തരമായി വരുത്തി പൗരന്മാരുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട്യോഗം ആവശ്യപ്പെട്ടു.

തിരുവനന്തപുരം അതിരൂപതയിലെ തൂത്തൂർ ഫൊറോനയിലെ എട്ട് ഇടവകകളിലെയും കോട്ടർ രൂപതയിലെ തീരപ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിൽ ഇന്ത്യൻ റെയർഎർത്ത്സ് ലിമിറ്റഡ് ആരംഭിക്കുവാൻ പോകുന്നു. കരിമണൽ ഖനനം വൻ പരിസ്ഥിതി നാശത്തിനും ജനങ്ങളുടെ ജീവിതത്തിനും ഗുരുതരമായ ഭീഷണികൾ സൃഷ്ടിക്കും. 40 വർഷക്കാലത്തേക്ക് തീരം പൂർണമായി തീരദേശവാസികൾക്ക് നഷ്ടപ്പെടും. പാരിസ്ഥിതിക ആരോഗ്യ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ജന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ധാതുമണൽ ഖനന പരിപാടിയിൽ നിന്ന് കേന്ദ്രസർക്കാരും തമിഴ്നാട് സർക്കാരും ഉടൻ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

സിനഡാത്മക സഭാ സമൂഹം കൂട്ടായ്മയിലും പങ്കാളിത്തത്തിലും പ്രേക്ഷിത പ്രവർത്തനത്തിലും ഒന്നിച്ച് മുന്നേറണമെന്ന് അജപാലന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച ആർച്ച് ബിഷപ്പ് തോമസ് നെറ്റൊ പ്രസ്താവിച്ചു. ഈ സിനഡാത്മക യാത്രയിൽ ആദ്യം ദൈവവചനത്തെയും പരിശുദ്ധാരൂപിയേയും ശ്രവിക്കണം. പരസ്പരം ശ്രവിച്ചുകൊണ്ട് തുടർന്നുള്ള ദിനങ്ങളിൽ ജപമാല ഭക്തിയിലൂടെയും മിഷൻ പ്രവർത്തനങ്ങളിയിലൂടെയും സഭയുടെ പ്രേഷിത യജ്ഞത്തിൽ പങ്കുകാരാകാൻ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ഇഗ്നേഷ്യസ് തോമസ്, ജോയിൻ സെക്രട്ടറി അഡ്വക്കേറ്റ് കോൺസ്റ്റന്റൈൻ ഡോക്ടർ സീന ഫെലിക്സ് എന്നിവർ സംസാരിച്ചു. ഇടവക ഫൊറോന അതിരൂപത സമിതികൾ ധനകാര്യ ഓഡിറ്റ് സമിതികളുടെ ഭരണഘടനാ ഭേദഗതി നിർദ്ദേശങ്ങളുടെ അവതരണത്തിനും ചർച്ചകൾക്കും വികാരി ജനറൽ മോൺ യൂജിൻപെരേര, ശുശ്രൂഷ സമിതികളുടെ കോഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, ബി സിസി ഡയറക്ടർ ഫാ. ഡാനിയൽ രാജാമണി എന്നിവർ നേതൃത്വം നൽകി

Previous Post

മുനമ്പത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: മോണ്‍. റോക്കി റോബി കളത്തില്‍

Next Post

പദ്ധതി ആസൂത്രണ ഗ്രാമസഭ നടത്തി വിഴിഞ്ഞം ഇടവക

Next Post
പദ്ധതി ആസൂത്രണ ഗ്രാമസഭ നടത്തി വിഴിഞ്ഞം ഇടവക

പദ്ധതി ആസൂത്രണ ഗ്രാമസഭ നടത്തി വിഴിഞ്ഞം ഇടവക

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.