മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ എംബിഎ സ്പോട്ട് അഡ്മിഷനും, വെള്ളയമ്പലത്ത് B.Des/ B.Arch വര്‍ക്ക്ഷോപ്പും
കഴക്കൂട്ടം: കേരളാ സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ മരിയൻ ബിസിനസ് സ്കൂളിൽ എംബിഎ 2026 - 28 ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ...









