Contact
Submit Your News
Wednesday, July 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായർക്ക് നടത്താനാവില്ല: വത്തിക്കാൻ

newseditor by newseditor
24 June 2026
in International
0
ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായർക്ക് നടത്താനാവില്ല: വത്തിക്കാൻ
0
SHARES
198
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: അസാധാരണ സാഹചര്യങ്ങളിൽ പോലും ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായർക്ക് നടത്താനാവില്ലായെന്നു വത്തിക്കാൻ. ജർമ്മനിയിൽ നിന്നുള്ള മെത്രാന്മാർ ഉന്നയിച്ച ചോദ്യത്തിന് ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയം നല്‍കിയ മറുപടിയിലാണ് സഭയുടെ നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. തിരുപ്പട്ടം വഴി നിയുക്തരായ ശുശ്രൂഷകർക്ക് നൽകപ്പെട്ടിട്ടുള്ള ‘പ്രബോധന അധികാര’മാണ് ഇവിടെ വിനിയോഗിക്കപ്പെടുന്നതെന്നും ദിവ്യബലിയിലെ വചനഭാഗവും, കൂദാശാഭാഗവും തമ്മിലുള്ള ഐക്യത്തിൽ നിന്നും, തിരുപ്പട്ടം വഴി ലഭിച്ച ദൗത്യത്തിൽ നിന്നും വചനപ്രഘോഷണത്തെ വേർപെടുത്താനാവില്ലെന്ന് കത്തിൽ വ്യക്തമാക്കുന്നു.

തെരഞ്ഞെടുക്കപ്പെടുന്ന അല്മായർക്ക് അസാധാരണ സാഹചര്യങ്ങളിൽ വചനപ്രഘോഷണം നടത്താൻ അനുവാദം നൽകണമെന്ന ജർമ്മൻ മെത്രാന്മാരുടെ ആവശ്യത്തിന്, ഇക്കഴിഞ്ഞ ജൂൺ 17-ന് അയച്ച കത്തിലൂടെയാണ് വത്തിക്കാൻ കാര്യാലയം മറുപടി നൽകിയത്. ജർമ്മൻ മെത്രാൻ സമിതി അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് ഹൈനർ വിൽമറിന് അയച്ച കത്തിൽ, മെത്രാന്മാരുടെ അജപാലനപരമായ ആശങ്കകളെ നോക്കികാണുന്നുണ്ടെങ്കിലും ഇത്തരമൊരു അനുവാദം നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി.

നിലവിലുള്ള നിയമങ്ങളിൽ ഇളവ് വരുത്താൻ കഴിയില്ല. കാരണം, വചനപ്രഘോഷണം വൈദികര്‍ക്കും ഡീക്കന്മാർക്കുമായി നിജപ്പെടുത്തിയിരിക്കുന്നത് വെറുമൊരു അച്ചടക്ക നിയമമല്ല, മറിച്ച് ആരാധനാക്രമത്തിന്റെ സ്വഭാവത്തിൽ നിന്ന് തന്നെ ഉത്ഭവിക്കുന്നതാണെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. വചനപ്രഘോഷണം എന്നത് ദിവ്യബലിയിലെ വചനശുശ്രൂഷയുടെ അവിഭാജ്യ ഘടകമാണ്. ഇത് സുവിശേഷ പ്രഖ്യാപനവുമായി ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം, തിരുപ്പട്ടം ലഭിച്ച ശുശ്രൂഷകരുടെ വചനപ്രഘോഷണം കൂടുതൽ ഫലപ്രദമാക്കുന്നതിനായി അവർക്ക് തുടർച്ചയായ പരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യവും കത്തിൽ ഊന്നിപ്പറയുന്നുണ്ട്.

Previous Post

“കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണ”; ക്രിസ്റ്റ്യാനോ റൊണാൾഡോ

Next Post

വെള്ളയമ്പലം ഇടവകയിൽ വിൻസന്റ് ഡി പോൾ  ലിറ്റിൽ ഫ്ലവർ കോൺഫറൻസ് 28-ാം വാർഷികം ആഘോഷിച്ചു

Next Post
വെള്ളയമ്പലം ഇടവകയിൽ വിൻസന്റ് ഡി പോൾ  ലിറ്റിൽ ഫ്ലവർ കോൺഫറൻസ് 28-ാം വാർഷികം ആഘോഷിച്ചു

വെള്ളയമ്പലം ഇടവകയിൽ വിൻസന്റ് ഡി പോൾ  ലിറ്റിൽ ഫ്ലവർ കോൺഫറൻസ് 28-ാം വാർഷികം ആഘോഷിച്ചു

No Result
View All Result

Recent Posts

  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി
  • പേട്ട ഫെറോന കുടുംബ ശുശ്രൂഷ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.