വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു
തിരുവനന്തപുരം: വിദ്യാർഥികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ, പൊതുവിജ്ഞാന നിലവാരമുയർത്തി മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തിൽ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ വിഭാവനം ചെയ്തുനടപ്പിലാക്കുന്ന കനവ്-2K26 സമാപിച്ചു. മെയ് 31-ന് നടന്ന ഇടവകതല ക്വിസ് ...
