പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ബിഷപ് ക്രിസ്തുദാസിന്റെ കാര്‍മികത്വത്തില്‍ നടന്നു
പാളയം: വലിയ കുടുംബങ്ങള്‍ രൂപപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ബിഷപ് ക്രിസ്തുദാസിന്റെ കാര്‍മികത്വത്തില്‍ നടന്നു. ജൂണ്‍ 24 ബുധനാഴ്ച പാളയം സെന്‍റ്. ജോസഫ്സ് ...



