ഇരവിപുത്തൻതുറ ഇടവക സെമിത്തേരിയിൽ അലങ്കാര ചെടികൾ നടുന്നതിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ്പ് നിർവഹിച്ചു
ഇരവിപുത്തൻതുറ: ഇരവിപുത്തൻതുറ ഇടവക സിമിത്തേരിയിൽ അലങ്കാര ചെടികൾ നടുന്നതിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ്പ് തോമസ് ജെ.നെറ്റോ നിർവഹിച്ചു. ഇതിന്റെ ഭാഗമായി സാമൂഹ്യ ശുശ്രൂഷ സമിതിയും യുവജന ശുശ്രൂഷ സമിതിയും ...



