എഐയുടെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസി’ന്റെ ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു
ന്യൂഡല്‍ഹി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഗനിഫിക്ക ഹ്യൂമാ നിറ്റാസി’ന്റെ (മഹത്തായ മാനവികത) ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ദ്രുതഗതിയിലുള്ള വളര്‍ച്ച ...



