Contact
Submit Your News
Wednesday, August 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

‘പീറ്റേഴ്‌സ് പെന്‍സ്’ ശേഖരണം അടുത്ത ഞായറാഴ്ച: പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു

newseditor by newseditor
23 June 2026
in International
0
‘പീറ്റേഴ്‌സ് പെന്‍സ്’ ശേഖരണം അടുത്ത ഞായറാഴ്ച: പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ ആഗോള സുവിശേഷവല്‍ക്കരണ ദൗത്യങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണയേകുന്നതിനായുള്ള ‘പീറ്റേഴ്‌സ് പെന്‍സ്’ ആഗോള സംഭാവന ശേഖരണം ജൂണ്‍ 28 ഞായറാഴ്ച നടക്കും.  ജൂണ്‍ 29-ന് ആഘോഷിക്കുന്ന വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ചാണ് കത്തോലിക്കാ സഭ ലോകമെമ്പാടും ഈ സമാഹരണം നടത്തുന്നത്.

ആഗോള കത്തോലിക്കാ സഭയുടെ തലവനായ പാപ്പയോടുള്ള കൂട്ടായ്മയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനായി വിശ്വാസികള്‍ നല്‍കുന്ന സംഭാവനയാണ്് പീറ്റേഴ്‌സ് പെന്‍സ്. ഇത് ചെറിയൊരു തുകയാണെങ്കില്‍ പോലും, സഭയോടുള്ള കൂട്ടായ്മയുടെയും ലോകമെമ്പാടുമുള്ള ദരിദ്രരോടുള്ള കരുതലിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. പ്രധാനമായും രണ്ട് ലക്ഷ്യങ്ങള്‍ക്കാണ് പീറ്റേഴ്‌സ് പെന്‍സ് സംഭാവനകള്‍ വിനിയോഗിക്കുന്നത്. പാപ്പയുടെ ആഗോള ദൗത്യങ്ങളെ പിന്തുണയ്ക്കുകയെന്നതാണ് ആദ്യത്തേത്. ലോകമെമ്പാടുമുള്ള സുവിശേഷ പ്രഘോഷണം, മാനവിക വികസനം, വിദ്യാഭ്യാസം, സമാധാനം, സഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വത്തിക്കാന്റെ  നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇത് കൂടാതെ വത്തിക്കാന്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഈ ഫണ്ട് വിനിയോഗിക്കുന്നു. പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍ എന്നിവ ബാധിച്ച ജനവിഭാഗങ്ങള്‍, സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 28-നാണ് പ്രധാന സംഭാവന ശേഖരണമെങ്കിലും എങ്കിലും വിശ്വാസികള്‍ക്ക് ഔദ്യോഗിക പോര്‍ട്ടല്‍ വഴി എപ്പോഴും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Previous Post

അൽമായ ശുശ്രൂഷ സമിതി ഇടവകതല ശാക്തീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Next Post

ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു; ലിയോ പാപ്പ

Next Post
ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു; ലിയോ പാപ്പ

ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു; ലിയോ പാപ്പ

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു
  • ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
  • മുതലപ്പൊഴി; കായലിൽവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
  • ‘കോൺഫിഡോ’; വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം വെളിവാക്കുന്ന AI വീഡിയോ ശ്രദ്ധനേടുന്നു
  • ‘അരയനും അമരക്കാരനും’ ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു
  • ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
  • മുതലപ്പൊഴി; കായലിൽവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
  • ‘കോൺഫിഡോ’; വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം വെളിവാക്കുന്ന AI വീഡിയോ ശ്രദ്ധനേടുന്നു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.