കഴക്കൂട്ടം: കേരളാ സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ മരിയൻ ബിസിനസ് സ്കൂളിൽ എംബിഎ 2026 – 28 ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തപ്പെടുന്നു. എംബിഎ അഡ്മിഷൻ ആഗ്രഹിക്കുന്ന ബിരുദധാരികൾ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരായി അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക് 9188918194, 8848710083, 9539077780.
ഡിസൈന്‍, ആര്‍ക്കിടെക്ചര്‍ കോഴ്സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കഴക്കൂട്ടം മരിയന്‍ കോളേജ് വണ്‍ ഡേ വര്‍ക്ക്ഷോപ് ജൂണ്‍ 30 ചൊവ്വ രാവിലെ 10.00 മണി മുതല്‍ വൈകിട്ട് 3.00 മണി വരെ സംഘടിപ്പിക്കുന്നു.
വേദി : ബിഷപ്സ് ഹൗസ്, വെള്ളയമ്പലം. |
സൗജന്യമായി രജിസ്റ്റര്‍ ചെയ്യുന്നതിന് 9188917753 / 9188917754 നമ്പറില്‍ ബന്ധപ്പെടുക.

