പുതിയതുറ കൊച്ചെടത്വ പ്ളാറ്റിനം ജൂബിലി തീർത്ഥാടനത്തിന് തിരുന്നാൾ കമ്മിറ്റി രൂപീകരിച്ചു.
പുതിയതുറ: പുതിയതുറ വിശുദ്ധ സെന്റ് നിക്കോളാസ് ദേവാലയത്തിൽ ഏപ്രിൽ 25 മുതൽ മേയ് 4 വരെ നടത്തുന്ന വിശുദ്ധ ഗീവർഗ്ഗീസിന്റെ തിരുനാളിന് കമ്മിറ്റി രൂപീകരിച്ചു. പുഷ്പം വിൻസെൻ്റ് ...

