കടൽ ഖനനം; അടിത്തട്ട് കലങ്ങി മറിയും, മത്സ്യങ്ങൾ പിടഞ്ഞു മരിക്കും, കടലാക്രമണം രൂക്ഷമാകും… പ്രത്യാഘാതങ്ങൾ അറിയാം
കടലിലെ നേരിയമാറ്റംപോലും മത്സ്യസമ്പത്തിനെ ബാധിക്കും. അപ്പോൾ അടിത്തട്ടാകെ ഇളക്കിമറിച്ചാലോ? കടലിലെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുമെന്ന് നിസ്സംശയം പറയാം കടലിൽ മാത്രമല്ല, തീരത്തും ഖനനം കെടുതികൾ സൃഷ്ടിക്കും.തിരമാലകളെ തടുത്തുനിർത്തുന്ന ...