Contact
Submit Your News
Monday, May 19, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

ജൂബിലി വർഷാചരണത്തിന്റെ ഇടവകതല പ്രവർത്തനങ്ങൾക്ക് മുടവൻമുകൾ മേരി റാണി ദേവാലയത്തിൽ വർണ്ണശബളമായ തുടക്കം

newseditor by newseditor
5 February 2025
in Parish
0
ജൂബിലി വർഷാചരണത്തിന്റെ ഇടവകതല പ്രവർത്തനങ്ങൾക്ക് മുടവൻമുകൾ മേരി റാണി ദേവാലയത്തിൽ വർണ്ണശബളമായ തുടക്കം
0
SHARES
116
VIEWS
Share on FacebookShare on TwitterShare on Whatsapp

മുടവൻമുകൾ: ജൂബിലി വർഷാചരണത്തിന്റെ ഇടവകതല പ്രവർത്തനങ്ങൾക്ക് മുടവൻമുകൾ മേരി റാണി ദേവാലയത്തിൽ തുടക്കംകുറിച്ചു. കർത്താവിന്റെ സമർപ്പണ തിരുനാൾ ദിനത്തിൽ ഫാ. നിഷന്റെ മുഖ്യകാർമികത്വത്തിലും ഇടവക വികാരി ഫാ. റോജൻ എസ്. റോബർട്ടിന്റെ സഹകാർമികത്വത്തിലും നടന്ന ദിവ്യബലിമധ്യേ ജൂബിലി തിരിതെളിഞ്ഞു. ഇതിനു മുന്നോടിയായി മേരി റാണി ദേവാലയ കുരിശടി അങ്കണത്തിൽ ക്രിസ്തുവിനെ അനുകരിച്ച് ക്രിസ്തുവിന്റെ പാത പിൻചെന്ന് മറ്റൊരു ക്രിസ്തുവായി പ്രത്യാശയുടെ തീർത്ഥാടകരാകാമെന്ന് വിളംബരം ചെയ്ത് സമാധാനത്തിന്റെ അടയാളമായ പ്രാവുകളെ പറത്തി. അഞ്ചു ബി. സി സി യൂണിറ്റുകൾ അടങ്ങുന്ന മേരി റാണി ദേവാലയത്തിൽ, ഓരോ യൂണിറ്റും ജൂബിലി ലോഗോയും കൈകളിലേന്തി വർണ്ണ ശബളമായി മാലാഖമാരുടെയും, കൊച്ചുത്രേസ്യയുടെ വേഷം അണിഞ്ഞ കുഞ്ഞുങ്ങളുടെയും, യൗസേപ്പ് പിതാവിന്റെയും, മാതാവിന്റെയും, ഉണ്ണിയേശുവിനെയും അകമ്പടിയോടു കൂടെ ദൈവാലയത്തിൽ പ്രവേശിച്ചു. ഭക്തിനിർഭരമായ ദിവ്യബലിയിൽ ഫാ.നിഷൻ ഒരു ബിസിസി യൂണിറ്റുകൾക്കും പ്രേത്യയശയുടെ നാളമായി ജ്വലിക്കുവാൻ ജൂബിലി തിരികൾ കൈമാറി.

Previous Post

കുട്ടികളെക്കുറിച്ച് അപ്പസ്‌തോലിക ലേഖനം എഴുതുമെന്ന പ്രഖ്യാപനവുമായി ഫ്രാന്‍സിസ് പാപ്പ

Next Post

കടൽമണൽ കോരൽ മത്സ്യസമ്പത്തിനു ഭീഷണി; പ്രതിഷേധം ശക്തമാകണം

Next Post
കടൽമണൽ കോരൽ മത്സ്യസമ്പത്തിനു ഭീഷണി; പ്രതിഷേധം ശക്തമാകണം

കടൽമണൽ കോരൽ മത്സ്യസമ്പത്തിനു ഭീഷണി; പ്രതിഷേധം ശക്തമാകണം

No Result
View All Result

Recent Posts

  • തോമസ് ജെ. നെറ്റോ പിതാവിന്റെ ഇടയ സന്ദർശനത്തിൽ ജൂബിലി ഭവനത്തിന്‌ തറക്കല്ലിട്ട് തെക്കെകൊല്ലങ്കോട് ഇടവക
  • വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം വരച്ചുകാട്ടി നെല്ലിയോട് ഇടവക
  • പേട്ട ഫെറോനയിലെ കുശവർക്കൽ ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു
  • വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ദിനത്തിൽ ലിറ്റിൽ വേ പരിശീലന പരിപടി നടന്നു
  • ചൈൽഡ് പാർലമെന്റ് കുട്ടികൾക്ക് ത്രിദിന സമ്മർ ക്യാമ്പ് നടത്തി തുത്തൂർ ഫെറോന

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തോമസ് ജെ. നെറ്റോ പിതാവിന്റെ ഇടയ സന്ദർശനത്തിൽ ജൂബിലി ഭവനത്തിന്‌ തറക്കല്ലിട്ട് തെക്കെകൊല്ലങ്കോട് ഇടവക
  • വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം വരച്ചുകാട്ടി നെല്ലിയോട് ഇടവക
  • പേട്ട ഫെറോനയിലെ കുശവർക്കൽ ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു
  • വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ദിനത്തിൽ ലിറ്റിൽ വേ പരിശീലന പരിപടി നടന്നു
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.