Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

നഗരങ്ങളിലെ സുവിശേഷവത്കരണത്തിനായി ലിയോ പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം

newseditor by newseditor
4 August 2026
in Announcements, International
0
നഗരങ്ങളിലെ സുവിശേഷവത്കരണത്തിനായി ലിയോ പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: ലിയോ പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള വീഡിയോ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ലോക ജനസംഖ്യയുടെ പകുതിയോളം നഗരങ്ങളിൽ താമസിക്കുന്ന ഇക്കാലത്ത്, ആരും അവഗണിക്കപ്പെട്ടും തഴയപ്പെട്ടും പോകാതിരിക്കാൻ വേണ്ടി, ചേർത്തുപിടിക്കലിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം കൂടുതൽ പരക്കാൻ വേണ്ടി “നഗരങ്ങൾ സുവിശേഷവത്കരിക്കപ്പെടട്ടെയെന്ന” ആഹ്വാനത്തോടെയാണ് പാപ്പയുടെ പ്രാര്‍ത്ഥന ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോ.

നഗരപ്രാന്തങ്ങളിൽ കൈത്താങ്ങേകുവാൻ കഴിവുള്ളതും, ഏകാന്തതയിൽ ആശ്വാസം പകരുന്നതും നിസംഗത വാഴുന്നയിടത്ത് സാഹോദര്യം വിതയ്ക്കുന്നതും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതുമായ ഒരു സഭയായി ഞങ്ങളെ മാറ്റേണമേയെന്ന പ്രാര്‍ത്ഥന പാപ്പ വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെയും അവസരങ്ങളുടെയും സ്ഥലങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങൾ അജ്ഞാതത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും ഇടങ്ങളായി മാറാനുള്ള പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, തന്റെ പേരിലുള്ള പ്രാർത്ഥനാശൃംഖലയിലൂടെയും, പാപ്പായ്‌ക്കൊപ്പം പ്രാർത്ഥിക്കാം എന്ന ക്യാമ്പയ്‌നിലൂടെയും വിശ്വാസികളും സന്മനസ്സുള്ളവരുമായ ഏവരെയും തന്റെ പ്രാർത്ഥനാനിയോഗത്തിൽ പങ്കുചേരാൻ ക്ഷണിച്ചു. വീഡിയോ സന്ദേശത്തിലെ പാപ്പയുടെ പ്രാര്‍ത്ഥന ഇങ്ങനെ;

കർത്താവായ യേശുവേ, നല്ല ഇടയനേ, നീ ഞങ്ങളുടെ തെരുവുകളിലും ചത്വരങ്ങളിലും കൂടി നടക്കുന്നുണ്ട്, ഞങ്ങളുടെ ഏറ്റവും വിശിഷ്ടമായ കെട്ടിടങ്ങളിലും ഏറ്റവും പിന്നോക്കപ്രദേശങ്ങളിലും നീ പ്രവേശിക്കുന്നു, ശബ്ദകോലാഹലങ്ങൾക്കും തിരക്കിനും ഇടയിൽ ജീവിതത്തിന്റെ അർത്ഥം തേടുന്ന ദശലക്ഷക്കണക്കിന് ആളുകളെ നീ നിശബ്ദമായി അനുഗമിക്കുന്നു. കർത്താവേ, നഗരത്തിന്റെ ഹൃദയവും, അതിന്റെ നിഴലുകളും വെളിച്ചങ്ങളും ഏകാന്തതയും, അതിന്റെ ശബ്ദകോലാഹലങ്ങളും ഏകാന്തതയും നീ അറിയുന്നു.

നഗരങ്ങൾ സ്വാതന്ത്ര്യത്തിന്റെയും അവസരത്തിന്റെയും സ്ഥലങ്ങളാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം, എന്നാൽ അവയ്ക്ക് അജ്ഞാതത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും ഇടങ്ങളാകാനും കഴിയും. ഇക്കാരണത്താൽ, നഗരജീവിതത്തിൽ നിന്റെ സുവിശേഷം പ്രഘോഷിക്കാനുള്ള ഫലഭൂയിഷ്ഠമായ മണ്ണ് കണ്ടെത്താൻ കഴിവുള്ള പുതിയൊരു കാഴ്ചപ്പാടിനായി നിന്നോട് ഞങ്ങൾ അപേക്ഷിക്കുന്നു. വാക്കുകളിലേക്ക് ഒതുങ്ങാത്തതും, ലളിതവും സാമീപ്യത്തിന്റെതുമായ പ്രവർത്തനങ്ങളിൽ യാഥാർത്ഥ്യമാകുന്ന, ക്രിയാത്മകവും ആഴമേറിയതുമായ ഒരു വിശ്വാസം ഞങ്ങൾക്ക് നൽകണമേ.

നഗരപ്രാന്തങ്ങളിൽ കൈത്താങ്ങേകുവാൻ കഴിവുള്ളതും, ഏകാന്തതയിൽ ആശ്വാസം പകരുന്നതും നിസംഗത വാഴുന്നയിടത്ത് സാഹോദര്യം വിതയ്ക്കുന്നതും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതുമായ ഒരു സഭയായി ഞങ്ങളെ മാറ്റേണമേ. കർത്താവെ, ഞങ്ങളുടെ നാഗരികസമൂഹങ്ങളെ തുറന്നതും, മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതുമായ ഭവനങ്ങളും പ്രത്യാശ പങ്കിടുന്ന ഇടങ്ങളും ആരും തങ്ങൾ അവഗണിക്കപ്പെട്ടവരാണെന്ന് തോന്നാത്തയിടങ്ങളും, നിന്റെ നിരവധിയായ സഹോദരീസഹോദരങ്ങളുടെ മറഞ്ഞിരിക്കുന്ന ജീവിതങ്ങളെ നിന്റെ സുവിശേഷത്തിന്റെ ആനന്ദം പ്രകാശിപ്പിക്കുന്ന ഇടങ്ങളുമായി മാറ്റേണമേ. ജീവിതം കൊണ്ട് നഗരത്തിൽ നിന്റെ സ്നേഹം പ്രഘോഷിക്കുന്ന, സധൈര്യരും സർഗ്ഗാത്മകരും, തിടുക്കത്തെയും ബഹളത്തെയും, അജ്ഞാതത്വത്തെയും മറികടക്കാൻ കഴിവുള്ളവരുമായ നിന്റെ സാക്ഷികളായി ഞങ്ങളെ മാറ്റണമേയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു.

Previous Post

യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലിയോ പാപ്പ അസ്സീസിയിലേക്ക്

Next Post

കടൽക്ഷോഭം; രണ്ടു മരണം, രണ്ടുപേർക്കായി തിരച്ചിൽ, തീരദേശത്ത് പ്രതിഷേധം കനക്കുന്നു

Next Post
കടൽക്ഷോഭം; രണ്ടു മരണം, രണ്ടുപേർക്കായി തിരച്ചിൽ, തീരദേശത്ത് പ്രതിഷേധം കനക്കുന്നു

കടൽക്ഷോഭം; രണ്ടു മരണം, രണ്ടുപേർക്കായി തിരച്ചിൽ, തീരദേശത്ത് പ്രതിഷേധം കനക്കുന്നു

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.