Contact
Submit Your News
Saturday, August 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Sports

‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല’; വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് ലോകകപ്പ് ജേതാക്കളായ സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ

newseditor by newseditor
20 July 2026
in Sports
0
‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല’; വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് ലോകകപ്പ് ജേതാക്കളായ സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ
0
SHARES
67
VIEWS
Share on FacebookShare on TwitterShare on Whatsapp

ഫിഫ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശത്തിലാണ് കായികലോകം. ലയണല്‍ മെസിയും എന്‍സോ ഫെര്‍ണാണ്ടസും അടങ്ങുന്ന അര്‍ജന്റീനയുടെ നിരയുടെ ലുഹാന്‍ മാതാവിനോടുള്ള ഭക്തിയും ദൈവവിശ്വാസവും ഏറെ പ്രസിദ്ധമാണെങ്കില്‍ മറുവശത്ത് കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്ന സ്പാനിഷ് കോച്ച്  ലൂയിസ് ഡി ലാ ഫ്യൂന്റെയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

നിര്‍ണായകമായ ഈ കലാശപ്പോരാട്ടത്തിന് തൊട്ടുമുന്‍പ് ഡി ലാ ഫ്യൂന്റെ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ഒരേസമയം കൗതുകകരവും ചിന്തോദ്ദീപകവുമാണ്. താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും, എന്നാല്‍ ഒരിക്കലും ലോകകപ്പ് വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്!. ‘ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്. അതിനര്‍ത്ഥം ലോകകപ്പ് ഉള്ളതുകൊണ്ടോ ഒരു കളി ജയിക്കാന്‍ വേണ്ടിയോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നല്ല. ഓരോ ദിവസവും ഉണരുമ്പോള്‍ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ജീവിച്ചിരിക്കുന്ന ഓരോ ചെറിയ കാര്യത്തിനും ഞാന്‍ നന്ദി പറയുന്നു,’ ഫ്യൂന്റെ പങ്കുവച്ചു. ജയിക്കാനായി പ്രാര്‍ത്ഥിക്കുന്നത് എതിര്‍ ടീമിനോട് ചെയ്യുന്ന അനീതിയാണെന്നാണ് ഫ്യൂന്റെയുടെ പക്ഷം.

 വിശ്വാസമാണ് തന്നെ രൂപപ്പെടുത്തിയതെന്ന് മറ്റൊരു അഭിമുഖത്തില്‍ ഫ്യൂന്റെ പറഞ്ഞു. ‘എന്റെ കത്തോലിക്കാ വിശ്വാസം എനിക്ക് വലിയ ശക്തിയും ആത്മവിശ്വാസവുമാണ് നല്‍കുന്നത്. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അതിന് കാരണം എന്റെ വിശ്വാസമാണ്.’ തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചതിന് തെരുവില്‍ ജനങ്ങള്‍ വന്ന് നന്ദി പറയുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡി ലാ ഫ്യൂന്റെ പറയുന്നു.

ആവേശകരമായ ഫൈനലിൽ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാംപ്യന്മാർ. എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിനാണ് സ്പാനിഷ് പടയുടെ ചരിത്ര വിജയം. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്ത് മികച്ചൊരു ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച ടോറസ് സ്പെയിനിന്റെ വിജയശില്പിയായി മാവുകയായിരുന്നു.ഈ വിജയത്തോടെ ചരിത്രത്തിൽ രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചാണ് സ്പാനിഷ് പട ഇതിനു മുൻപ് ലോകകപ്പ് ജേതാക്കളായത്.

Previous Post

ലോകകപ്പ് ഫൈനൽ വേദിയിൽ ‘എവരിതിങ് ഹല്ലേലൂയ’ പാടി ജസ്റ്റിൻ ബീബർ

Next Post

ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA

Next Post
ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA

ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA

No Result
View All Result

Recent Posts

  • വെട്ടുകാട്–വേളാങ്കണ്ണി തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു
  • യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
  • വിഴിഞ്ഞം സമരം;എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വെട്ടുകാട്–വേളാങ്കണ്ണി തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു
  • യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
  • വിഴിഞ്ഞം സമരം;എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.