Contact
Submit Your News
Saturday, May 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

അതിരൂപതയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ 2021ലെ റിപ്പോർട്ട് പ്രകാശനം

jv-telma-editor by jv-telma-editor
17 June 2022
in Announcements, Archdiocese
0
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം അതിരൂപതയുടെ 2021 സാമൂഹിക-സാമ്പത്തിക ഘടനാ സർവ്വേയുടെ കണ്ടെത്തലുകളെ, 2011-ൽ നടത്തിയ സർവ്വേ ഫലങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ട്, വിഷയാവതരണം നടന്നു. അതിരൂപതയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു. ഡോ. സബാസിന്റെയും ഡോ. മേരിജോണിന്റെയും നേതൃത്വത്തിൽ ചെയ്ത സർവ്വേ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ ഡോ. മേരി ജോൺ അവതരിപ്പിച്ചു.

2011-ൽ രണ്ടു ലക്ഷത്തിലധികം വ്യക്തികളിലും 2021-ൽ പന്ത്രണ്ടായിരത്തിലധികം വ്യക്തികളിലും നിന്നുമാണ് സർവ്വേക്കാവശ്യമായ വിവരശേഖരണം നടത്തിയിരിക്കുന്നത്.

2011-ൽ നടത്തിയ സെൻസസ് സർവ്വേയിൽ 8 ഫെറോനകളിൽ നിന്നായി 114 ഇടവകകളിൽ നിന്നുമാണ് വിവരശേഖരണം നടത്തിയത്. 2021-ൽ നടന്ന സാമ്പിൾ സർവ്വേയിൽ 9-ൽ 8ഫെറോനകളിൽ നിന്നായി 22 ഇടവകകളെയാണ് സർവ്വേക്കായി വിനിയോഗിച്ചത്.

TSSS-ന്റെ നേതൃത്വത്തിൽ വെള്ളയമ്പലം TSSS ഹാളിൽ വച്ച് നടന്ന പരിപാടി അതിരൂപത അധ്യക്ഷൻ മോസ്റ്റ്‌ റവ. ഡോ. തോമസ് ജെ. നേറ്റോ ഉദ്ഘാടനം ചെയ്തു. അതിരുപതാ സഹായമെത്രാൻ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ആർ സർവ്വേ റിപ്പോർട്ട് പ്രകാശനം ചെയ്തു. അതിരൂപതയിലെ ബഹുപൂരിപക്ഷം ജനങ്ങളും മത്സ്യമേഖലയെ ആശ്രയിച്ചു തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ്. സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക രംഗങ്ങളിലെ സ്ഥിതിഗതികളെ വിലയിരുത്തികൊണ്ട് തയ്യാറാക്കിയ വിശദപഠനമാണ് ഈ സർവേയിലൂടെ ലക്ഷ്യമാക്കുന്നത്.ജനങ്ങളുടെ വരുമാന മാർഗത്തെയും രാഷ്ട്രീയ രംഗത്തെ പങ്കാളിത്തത്തെയും കുറിച്ചുള്ള വിലയിരുത്തലും നടത്തി. സർവ്വേ റിപ്പോർട്ട് അവതരണ ശേഷം റിപ്പോർട്ടിനെപ്പറ്റിയുള്ള ചർച്ചകളും വിലയിരുത്തലും നടത്തി. സാമൂഹ്യസാമ്പത്തികാവസ്ഥയെപ്പറ്റിയുള്ള വിലയിരുത്തൽ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, വിദ്യാഭ്യാസ രംഗത്തെപ്പറ്റി ഡോ. ഐറിസ് കൊയ്‌ലോയും ആരോഗ്യ- പരിസ്ഥിതി മേഖലയിലെ വിലയിരുത്തൽ ഡോ. ബെന്നറ്റ് സൈലം, ജെൻഡർ രംഗത്തെപറ്റി ശ്രീമതി സിന്ധു നെപ്പോളിയൻ, തൊഴിൽ മേഖലയെപ്പറ്റി അതിരൂപത ശുശ്രൂഷ ഡയറക്ടർ ഫാ. ലോറൻസ് കുലാസ്, രാഷ്ട്രീയ നേതൃത്വത്തെയും വിവിധ അവകാശങ്ങളെയും പറ്റി ശ്രീ. പ്ലാസ്സിഡ് ഗ്രിഗറിയും വിലയിരുത്തൽ അവതരിപ്പിച്ചു.

ചർച്ചകളുടെ പൂർണ്ണ അവലോകനം ചർച്ചയുടെ മോഡറേറ്ററായ ശ്രീ. എം. എസ്.വിജയാനന്ദ് IAS അവതരിപ്പിച്ചു. പരിപാടിയിൽ TSSS ഡയറക്ടർ ഡോ. സാബാസ് ഇഗ്നെഷ്യസ്, TSSS പ്രതിനിധികൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗൽഭരായവർ, അതിരൂപതയിലെ വൈദീക സന്യസ്ത പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Previous Post

ബി. എഡ് കോളേജിൽ പുതിയ ഒഴിവുകൾ

Next Post

കരുതലിന്റെ കരംനീട്ടി ബി. സി. സി കമ്മീഷൻ

Next Post

കരുതലിന്റെ കരംനീട്ടി ബി. സി. സി കമ്മീഷൻ

No Result
View All Result

Recent Posts

  • ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
  • വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുലര്‍ത്തേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സിസിബിഐ
  • പണം, പ്രശസ്തി, ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം നിരസിച്ച് ദിവസവും 14 മണിക്കൂർ പ്രാർത്ഥന; ഫാ. ഡാരിയോ വിടവാങ്ങി
  • പേട്ട ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സ്കിൽ ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് സെമിനാർ നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
  • വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുലര്‍ത്തേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സിസിബിഐ
  • പണം, പ്രശസ്തി, ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം നിരസിച്ച് ദിവസവും 14 മണിക്കൂർ പ്രാർത്ഥന; ഫാ. ഡാരിയോ വിടവാങ്ങി
  • പേട്ട ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സ്കിൽ ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് സെമിനാർ നടത്തി
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.