Contact
Submit Your News
Saturday, April 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

കേരളത്തിലെ ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനം (CLAP-25) സമാപിച്ചു

newseditor by newseditor
11 May 2025
in State
0
കേരളത്തിലെ ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനം (CLAP-25) സമാപിച്ചു
0
SHARES
156
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊട്ടിയം: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ നാലാമത് സമ്മേളനവും സെമിനാറും 2025 മേയ് 9, 10 തിയതികളിൽ കൊട്ടിയത്തെ ക്രിസ്തു ജ്യോതി ആനിമേഷൻ സെന്ററിൽ നടന്നു. ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷനംഗം ഡോ. എ. വി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. എ. ആർ ജോൺ സ്വാഗതമേകി. കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ ആശംസകളർപ്പിച്ച് സംസാരിച്ചു.

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് മനോരോഗവിഭാഗം പ്രൊഫ. അരുൺ ബി. നായർ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.എൽ.സി.ബി.സി ഫാമിലികമ്മിഷന്റെ നേതൃത്വത്തിൽ നടന്ന നാലാമത് കോൺഫറൻസിന്റെ ചിന്താവിഷയം “രക്ഷകർതൃതം ശക്തിപ്പെടുത്തുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ” എന്നതായിരുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകൾക്ക് മനശാസ്ത്രജ്ഞനും ആശ്രയ് ഡയറക്ടറുമായ ഫാ. ഷിൽട്ടൺ ഫെർണാണ്ടസ്, ലെയോള കോളേജിലെ ഫാ. ഡോ. സനിൽ മാത്യു, ഡോ. അമ്മു ലൂക്കോസ് എന്നിവർ നേതൃത്വം നല്കി. വിവിധ ശില്പശാലകൾക്ക് അഞ്ചുവിജയൻ (മ്യൂസിക് തെറാപിസ്റ്റ്), സുപർണ ആന്റണി (സൈക്കോളജിസ്റ്റ്), അഡ്വ. വിൻസന്റ് ജോസഫ് (ചെയർപെഴ്സൺ, സി.ഡബ്ല്യു.സി എറണാകുളം), ഫാ. ബേണി വർഗീസ് (സൈക്കോളജിസ്റ്റ്), മിനി മോൾ (സൈക്കോ തെറാപിസ്റ്റ്), ഷൽ സോളമൻ (ഫാമിലി കൗൺസിലർ) എന്നിവർ നേതൃത്വം നൽകി. CLAP-ന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കണമെന്ന ചർച്ചയ്ക്ക് ഫാ. ഡോ. എ. ആർ. ജോൺ നേതൃത്വം നൽകി. മനോജ് കുമാർ, ഫാ. ജോർജ്ജ് ജോസഫ്, ഫാ. രാജീവ്, സിസ്റ്റർ റോഷിൻ കുന്നേൽ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായിരുന്നു.

കൊല്ലം രൂപതാദ്ധ്യക്ഷൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തൽ കൊല്ലം എം. പി ശ്രീ. എൻ. കെ. പ്രേമചന്ദ്രൻ മുഖ്യാഥിതിയായിരുന്നു. കോൺഫറൻസിൽ പങ്കെടുത്തവർക്ക് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരളത്തിലെ വിവിധ ലത്തീൻ രൂപതകളിൽ നിന്നായി മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എഴുപതിലധികം പേർ പങ്കെടുത്തു. നെയ്യാറ്റിൻകര രൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. ജോസഫ് രാജേഷ് കൃതജ്ഞതയർപ്പിച്ചു.

Previous Post

ലോകത്തിനു ക്രിസ്‌തുവിന്റെ പ്രകാശം ആവശ്യമുണ്ട്; ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

Next Post

ഇന്ത്യ–പാക്ക് വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെ: ലിയോ പതിനാലാമൻ പാപ്പ

Next Post
ഇന്ത്യ–പാക്ക് വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെ: ലിയോ പതിനാലാമൻ പാപ്പ

ഇന്ത്യ–പാക്ക് വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെ: ലിയോ പതിനാലാമൻ പാപ്പ

No Result
View All Result

Recent Posts

  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു
  • അടിമലത്തുറ ഇടവകയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ലഹരിക്കെതിരെ ക്ലാസ് സംഘടിപ്പിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി
  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു
  • അടിമലത്തുറ ഇടവകയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ലഹരിക്കെതിരെ ക്ലാസ് സംഘടിപ്പിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.