Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വചനഘോഷയാത്ര നടത്തി വചനമാസാചരണം അർത്ഥവത്താക്കി പരുത്തിയൂർ ഇടവക

newseditor by newseditor
1 January 2026
in Parish
0
വചനഘോഷയാത്ര നടത്തി വചനമാസാചരണം അർത്ഥവത്താക്കി പരുത്തിയൂർ ഇടവക
0
SHARES
49
VIEWS
Share on FacebookShare on TwitterShare on Whatsapp

പരുത്തിയൂർ: പരുത്തിയൂർ ഇടവക വചനമാസാചരണം അർത്ഥവത്താക്കുവാൻ 11 വാർഡുകളിലും ഡിസംബർ 28 ഞായറാഴ്ച വചന വിഷയം നൽകി വചന ഘോഷയാത്ര നടത്തി. സൃഷ്ടി കർമം, ആദവും ഹവ്വായും, നോഹയും പെട്ടകവും, അബ്രാഹത്തിന്റെ വിളി,  കത്തുന്ന മുൾപ്പടർപ്പ്, ചെങ്കടൽ കടക്കുന്നു, ദാവീദും ഗോലിയാത്തും, മംഗളവാർത്ത, യേശുവിന്റെ ജനനം, യേശുവിന്റെ മരണം, ഉയിർത്തെഴുന്നേൽപ്പ്, എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് വചന ഘോഷയാത്ര നടത്തിയത്. ഓരോ വാർഡുകളും തയ്യാറാക്കിയ സ്റ്റേഷനുകളിൽ എത്തുമ്പോൾ പ്രസ്തുത വചനഭാഗം എല്ലാവരും  ഒന്നുചേർന്നു വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. വിശ്വാസികൾ മുഴുവനും ബൈബിൾ കൈകളിലേന്തി വചന ഘോഷയാത്രയിൽ പങ്കെടുത്തതും വചനം ഒന്നുചേർന്ന് വായിച്ചതും അനുഭവവേദ്യമായി. ഇടവകസമൂഹം മുഴുവനും വചനം പ്രഘോഷിക്കുന്നത് വചനത്തിന്റെ നിറവിൽ വളരുവാനും  ജീവിതത്തെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാനും സഹായിക്കുമെന്ന് ഇടവകവികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസ് പറഞ്ഞു.  തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. വിശാൽ മുഖ്യകാർമികത്വം വഹിച്ചു. സഹവികാരി ഫാ. സിൽവദാസൻ, സിസ്റ്റേഴ്സ്,              ബ്രദേഴ്സ്, ഇടവക കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം വഹിച്ചു.

Previous Post

പുതുക്കുറിച്ചി ഫൊറോനയിൽ കുട്ടികളുടെ സംഗമം നടന്നു

Next Post

ദൈവത്തിൽ ശരണപ്പെട്ട് മുന്നോട്ടുപോകാം: ലെയോ പാപ്പ

Next Post
ദൈവത്തിൽ ശരണപ്പെട്ട് മുന്നോട്ടുപോകാം: ലെയോ പാപ്പ

ദൈവത്തിൽ ശരണപ്പെട്ട് മുന്നോട്ടുപോകാം: ലെയോ പാപ്പ

No Result
View All Result

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.