Join Our WatsApp group
Submit Your News
Monday, November 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

പാലപ്പൂര് ഇടവകയിൽ മാതാപിതാക്കൾക്ക് ‘എഫക്ടിവ് പാരന്റിംഗ്’ എന്ന വിഷയത്തിന്മേൽ ക്ലാസ് നടന്നു

newseditor by newseditor
24 November 2025
in Parish
0
പാലപ്പൂര് ഇടവകയിൽ മാതാപിതാക്കൾക്ക് ‘എഫക്ടിവ് പാരന്റിംഗ്’ എന്ന വിഷയത്തിന്മേൽ ക്ലാസ് നടന്നു
0
SHARES
285
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലപ്പൂര്: കോവളം ഫൊറോനയിലെ പാലപ്പൂര് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ “എഫക്ടീവ് പാരന്റിങ്” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടന്നു. നവംബർ 23 ഞായറാഴ്ച നടന്ന ക്ലാസ് സിസ്റ്റർ ലിറ്റിൽ തെരേസ ഉദ്ഘാടനം ചെയ്തു. ഫൊറോന ആനിമേറ്റർ മേരി ഫാത്തിമ ക്ലാസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമാക്കി. റിട്ടയേർഡ് പ്രൊഫസർ ദയാനന്ദൻ “എഫക്ടീവ് പാരന്റിങ്” എന്ന വിഷയത്തെ കുറിച്ച് നടന്ന ക്ലാസിന്‌ നേതൃത്വം നൽകി. മക്കളുടെ ശാരീരികവും മാനസികവും സാമൂഹികവും ഭൗതികവുമായ വളർച്ചയിൽ മാതാപിതാക്കളുടെ ഇടപെടലുകളെയും സ്വാധീനം പാരമ്പര്യ രക്ഷകർതൃത്വവും  സൗമ്യതയാർന്ന രക്ഷകർതൃത്വവും തമ്മിലുള്ള വ്യത്യാസം, അതിലെ വിവിധ ഘടകങ്ങൾ മാതാപിതാക്കളുടെ പങ്ക് എന്നിവയെ കുറിച്ച് ക്ലാസിൽ  വിശദീകരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ദിവ്യാ ദാനിയേൽ സ്വാഗതവും വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗവും റിട്ടയേർഡ് അധ്യാപികയുമായ ലീല കൃതജ്ഞതയും പറഞ്ഞു. ഇടവക ബിസിസി കോഡിനേറ്റർ ജോയി, ഇടവക കൗൺസിൽ സെക്രട്ടറി ജോയി സ്റ്റീഫൻ എന്നിവർ സന്നിഹിതരായിരുന്നു.

Previous Post

കുടുംബ പ്രേഷിത ശുശ്രൂഷ  ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ഫൊറോന സന്ദർശനം നടത്തി

Next Post

കുമാരപുരം ഇടവകയിൽ മാതാപിതാക്കൾക്ക് ‘ഗുഡ് പാരന്റിംഗ്’ എന്ന വിഷയത്തിന്മേൽ ക്ലാസ് നടന്നു

Next Post
കുമാരപുരം ഇടവകയിൽ മാതാപിതാക്കൾക്ക് ‘ഗുഡ് പാരന്റിംഗ്’ എന്ന വിഷയത്തിന്മേൽ ക്ലാസ് നടന്നു

കുമാരപുരം ഇടവകയിൽ മാതാപിതാക്കൾക്ക് ‘ഗുഡ് പാരന്റിംഗ്’ എന്ന വിഷയത്തിന്മേൽ ക്ലാസ് നടന്നു

No Result
View All Result

Recent Posts

  • ക്രിസ്തുമസ് ഒരുക്കം; സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു
  • സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിലിൽ 54-ാം വാർഷികമാഘോഷിച്ചു
  • കുടുംബ പ്രാർത്ഥനയിലെ പിതാക്കന്മാരുടെ പങ്കാളിത്തം കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകും; ലിയോ പാപ്പ
  • ആഗോള സമുദ്രസംരക്ഷണ വേദിയിൽ കേരളത്തിന്റെ യുവജനശബ്ദമായി ജെയ്സൺ ജോൺ
  • നോളേഡ്ജ് ഒളിമ്പ്യാഡുമായി ചിന്നത്തുറ സെന്റ് ജൂഡ്സ് മെട്രിക്കുലേഷൻ സ്കൂൾ; ജില്ലാ കളക്ടറിന്റെ അഭിനന്ദനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ക്രിസ്തുമസ് ഒരുക്കം; സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു
  • സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിലിൽ 54-ാം വാർഷികമാഘോഷിച്ചു
  • കുടുംബ പ്രാർത്ഥനയിലെ പിതാക്കന്മാരുടെ പങ്കാളിത്തം കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകും; ലിയോ പാപ്പ
  • ആഗോള സമുദ്രസംരക്ഷണ വേദിയിൽ കേരളത്തിന്റെ യുവജനശബ്ദമായി ജെയ്സൺ ജോൺ
November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Oct    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.