Join Our WatsApp group
Submit Your News
Tuesday, September 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

കൊച്ചുതോപ് ഇടവകയിൽ ഇടയ സന്ദർശനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ചവരെ ആദരിച്ചു

newseditor by newseditor
18 November 2025
in Parish
0
കൊച്ചുതോപ് ഇടവകയിൽ ഇടയ സന്ദർശനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ചവരെ ആദരിച്ചു
0
SHARES
172
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചുതോപ്: കൊച്ചു തോപ് ഇടവകയിൽ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ  നെറ്റോ പിതാവിന്റെ ഇടയ സന്ദർശനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ചവരെ ആദരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ  മെറിറ്റ് അവാർഡുകൾ വിതരണംചെയ്തു. എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, പ്രോജക്ട് പ്രസന്റേഷനിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒന്നും രണ്ടും റാങ്ക് നേടിയവർ, ബിടെക് പരീക്ഷയിൽ ഫസ്റ്റ് ക്ലാസും ഓൾ ഇന്ത്യ തലത്തിൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 3-ാം സ്ഥാനവും നേടിയ വ്യക്തികൾ,  കനവ് 2025 ഫൊറോനതലത്തിൽ വിജയികളായവർ എന്നിവരാണ്‌ അഭിവന്ദ്യ മെത്രാപ്പോലീത്തയിൽ നിന്നും മെറിറ്റ് അവാർഡുകൾ സ്വീകരിച്ചത്.

Previous Post

കെ.എൽ.എം വിപണന മേള കോവളം ഫൊറോനയിലെ പെരിങ്ങമലയിൽ നടന്നു

Next Post

പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ശിശുദിനം ആഘോഷിച്ചു

Next Post
പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ശിശുദിനം ആഘോഷിച്ചു

പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ശിശുദിനം ആഘോഷിച്ചു

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.