Join Our WatsApp group
Submit Your News
Wednesday, September 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

‘ലഹരിക്കെതിരെ കൈകോർക്കാം’; മുക്തിമാസാചരണവുമായി വലിയതുറ സാമൂഹ്യ ശുശ്രൂഷ

newseditor by newseditor
25 July 2025
in Parish
0
‘ലഹരിക്കെതിരെ കൈകോർക്കാം’; മുക്തിമാസാചരണവുമായി വലിയതുറ സാമൂഹ്യ ശുശ്രൂഷ
0
SHARES
33
VIEWS
Share on FacebookShare on TwitterShare on Whatsapp

വലിയതുറ: മുക്തി മാസാചരണ പരിപാടിയുടെ ഭാഗമായി വലിയതുറ ഇടവക സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി, പദ യാത്ര എന്നിവ സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഡോ. സാബാസ് ഇഗ്നേഷ്യസിന്റെ  അധ്യക്ഷതയിൽ വലിയതുറ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ്  ഉദ്ഘാടനം ചെയ്തു. വലിയതുറ പോലീസ് സ്റ്റേഷനിലെ  സബ് ഇൻസ്പെക്ടർ ജഗ് മോഹൻ  ദത്തൻ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‘കഥ പറയും വണ്ടി’ എന്നപേരിൽ  പദയാത്ര, പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കൽ എന്നിവ ദിനാചരണം അർത്ഥപൂർണ്ണമാക്കി. ഇടവക സഹവികാരി ഫാ. ഫ്രെഡി വർഗീസ്, ഇടവക കൗൺസിൽ സെക്രട്ടറി, ഫെറോന ആനിമേറ്റർ  എന്നിവർ ആശംസകൾ അർപ്പിച്ചു. ചൈൽഡ് പാർലമെന്റ്, കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.

Previous Post

വട്ടിയൂർക്കാവ് ഇടവകയിൽ ലഹരിവുരുദ്ധ ദിനമാചരിച്ചു

Next Post

‘പങ്കാളിത്തവും സുസ്ഥിരവികസനവും’; വലിയതുറ ഫെറോന സാമൂഹ്യ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Next Post
‘പങ്കാളിത്തവും സുസ്ഥിരവികസനവും’; വലിയതുറ ഫെറോന സാമൂഹ്യ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

‘പങ്കാളിത്തവും സുസ്ഥിരവികസനവും’; വലിയതുറ ഫെറോന സാമൂഹ്യ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.