Contact
Submit Your News
Thursday, April 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

ഫാത്തിമപുരം ഇടവകയിൽ യുവജനദിനം ആഘോഷിച്ചു

newseditor by newseditor
22 July 2025
in Parish
0
ഫാത്തിമപുരം ഇടവകയിൽ യുവജനദിനം ആഘോഷിച്ചു
0
SHARES
92
VIEWS
Share on FacebookShare on TwitterShare on Whatsapp

ഫാത്തിമപുരം: ഫാത്തിമപുരം ഫാത്തിമ മാതാ ഇടവകയിൽ കെസിവൈഎം യൂണിറ്റ് യുവജന ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. ഇടവക വികാരി ഫാ. കോസ്മോസ് തോപ്പിൽ കെസിവൈഎം പതാക ഉയർത്തി യുവജന ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് യുവജനങ്ങൾ നേതൃത്വം നൽകിയ ദിവ്യബലിക്ക് ഫാ. കോസ്മോസ് തോപ്പിൽ മുഖ്യകാർമികനായിരുന്നു.  LIFFA  അസി. ഡയറക്ടർ  ഫാ. വിനീത് പോൾ വചന സന്ദേശം നൽകി. ദിവ്യബലിക്ക് ശേഷം കെസിവൈഎം മുൻ രൂപത പ്രസിഡണ്ട് ജോണി എം എ ഇന്ട്രാക്ടീവ് സെഷൻ ക്ലാസ്സ്‌  നയിച്ചു. യുവജനദിനാഘോഷത്തോടനുബ്നധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി  അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപത ഡയറക്ടർ ഫാ. ഡാർവിൻ  ഫെർണാണ്ടസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.  കെസിവൈഎം  പുതുക്കുറിച്ചി ഫൊറോന ഡയറക്ടർ ഫാ. പ്രദീപ്  OCD,  ഫൊറോനാ  പ്രസിഡന്റ്  സോജൻ ജോണി, ഫാത്തിമപുരം  കെസിവൈഎം ആനിമേറ്റർ  സിസ്റ്റർ സ്മിനി ന്യൂട്ടൻ, മുൻ ആനിമേറ്റർ സിസ്റ്റർ വിനീത പത്രോസ്,  ഇടവക അജപാല കൺവീനറും ക്യാഷറുമായ ബിനു ജോൺ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന്  കെ സി വൈ എം യുവജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

Previous Post

ജർമനിയിലേക്കുള്ള സൗജന്യ പ്ലേസ്മെന്റ് പ്രോഗ്രാമിന് വിൽ സെന്റർ വേദിയൊരുക്കുന്നു

Next Post

അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി ലീഡേഴ്സിന്‌ പരിശീലന ക്ലാസ് നടന്നു

Next Post
അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി ലീഡേഴ്സിന്‌ പരിശീലന ക്ലാസ് നടന്നു

അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി ലീഡേഴ്സിന്‌ പരിശീലന ക്ലാസ് നടന്നു

No Result
View All Result

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
  • യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.